യുവാക്കള്‍ക്ക് അഭയം നല്‍കിയത് ബൃന്ദകാരാട്ട്

0
306
views

കമ്പിളി വില്‍ക്കുന്ന രണ്ട് കാശ്മീരി യുവാക്കളെ ഡല്‍ഹിയില്‍ ട്രയിനില്‍ ഒരു സംഘം ആക്രമിച്ചു. രണ്ട് ലക്ഷം രൂപ വില വരുന്ന പുതപ്പുകള്‍ ഉപേക്ഷിച്ച് യുവാക്കള്‍ ഇറങ്ങിയോടി. യുവാക്കള്‍ സിപിഎം
പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാകാരാട്ടിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here