IPL 2019 : യുവരാജിന്റെ വരവ് കളി നിർണയിക്കും

0
129
views

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ യുവരാജ് സിങിന്റെ മുംബൈയിലേക്കുള്ള വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഈ സീസണില്‍ യുവി തങ്ങളുടെ തുറുപ്പുചീട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് മുംബൈ. ഈ സീസണില്‍ മുംബൈ ടീമില്‍ യുവിയുടെ റോള്‍ എന്തായിരിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഉപദേശകനായ സഹീര്‍ ഖാനും.

LEAVE A REPLY

Please enter your comment!
Please enter your name here