സുരേഷ് ഗോപി മോഹന്‍ലാലിനെ സന്ദര്‍ശിച്ചു

0
50
views

നിശബ്ദപ്രചരണ ദിവസമായ ഇന്ന് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ്‌ഗോപി മോഹന്‍ലാലിന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. ഇരുവരും തമ്മിലെ കൂടിക്കാഴ്ച പതിനഞ്ച് മിനിട്ടോളം നീണ്ടു. രാജാവിന്റെ മകന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍ പലപ്പോഴും തന്നെ കെട്ടിപ്പിടിച്ചാണ് ഉറങ്ങിയിരുന്നതെന്ന് സുരേഷ്‌ഗോപി.

LEAVE A REPLY

Please enter your comment!
Please enter your name here