ഇത്തവണ ജൂണ്‍ നാലിന് കാലവര്‍ഷം എത്തും

0
114
views

കേരളത്തില്‍ ജൂണ്‍ നാലിന് കാലവര്‍ഷം എത്തുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മഴയുടെ ലഭ്യത കുറയും. സാധാരണ ഗതിയില്‍ 96 മുതല്‍ 104 ശതമാനം വരെയാണ് മഴയുടെ ലഭ്യതയെങ്കില്‍ ഇത്തവണ 93 ശതമാനം മാത്രമേ ലഭിക്കുകയുള്ളൂ എന്നും പ്രവചനം

LEAVE A REPLY

Please enter your comment!
Please enter your name here