ഫ്രാങ്കോ കേസ്: വിവാദ പ്രസംഗവുമായി മാര്‍ പാംപ്ലാനി

0
26
views

ജലന്ധർ വിഷയത്തിൽ സത്യം എന്താണെന്ന് ദൈവത്തിനും അവർക്കു രണ്ടുപേർക്കും മാത്രമേ അറിയൂ; സത്യം നാട്ടിൽ എല്ലാവർക്കും അറിയാൻ അത് സ്റ്റേജിൽ വച്ച് നടന്ന കലാപരിപാടിയൊന്നുമല്ലല്ലോ; സിറോ മലബാർ സഭയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ ചാനലുകൾക്ക് ചാകരപോലെ ചർച്ചകളാണ്; കൂലിക്ക് പണം മേടിച്ചാണ് ‘നേരാടെ നിർഭയം’ എന്നൊക്കെ പറഞ്ഞ് വാർത്ത പ്രചരിപ്പിക്കുന്നത്; തലശേരി അതിരൂപത സഹായ മെത്രാനുമായ മാർ ജോസഫ് പാംപ്ലാനിയുടെ പ്രസംഗം വൈറലാകുമ്പോൾ

LEAVE A REPLY

Please enter your comment!
Please enter your name here