തോല്‍ക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; മലക്കം മറിഞ്ഞ് പ്രതാപന്‍

0
50
views

തൃശ്ശൂരില്‍ യുഡിഎഫ് തോല്‍ക്കുമെന്ന് പ്രചരിപ്പിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ടിഎന്‍ പ്രതാപന്‍ 25,000ത്തിലധികം വോട്ടുകള്‍ നേടി 100% വിജയ പ്രതീക്ഷയില്‍ തന്നെയാണ് യുഡിഎഫ് എന്നും പ്രതാപന്‍ തൃശ്ശൂരില്‍ ബിജെപിയുടെ സ്ഥാനം മൂന്നാമതാണെന്നും ടിഎന്‍ പ്രതാപന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here