ധോണിയുടെ റണ്ണൗട്ട്, ചെന്നൈയ്ക്ക് അമ്പയര്‍ പണി കൊടുത്തതോ?

0
120
views

ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തോല്‍വിക്ക് പ്രധാന കാരണമായത് ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ റണ്ണൗട്ടാണ്. നിര്‍ണായക സമയത്ത് ടീമിന് കരുത്താകുമായിരുന്ന ധോണി പുറത്തായത് കനത്ത തിരിച്ചടിയായി. ടീം ഒടുവില്‍ ഒരു റണ്ണിന് തോറ്റപ്പോള്‍ ഏറെ ചര്‍ച്ചയായതും ധോണിയുടെ പുറത്താകലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here