ലിഫ്റ്റില്‍ ഒരു മലയാളി എന്താണ് കാണിക്കുന്നത്.വീഡിയോ കണ്ടു നോക്കാം

0
143
views

മനുഷ്യനെ മാളിക മുകളില്‍ ഏറ്റുകയും, ഇറക്കുകയും ചെയ്യുന്ന ആധുനിക ലോകത്തെ സംഭവമാണ് ലിഫ്റ്റുകള്‍. ഈ ലിഫ്റ്റില്‍ ഒരു സാധാരണ ഇന്ത്യക്കാരന്‍ എങ്ങനെയാണ് പ്രതികരിക്കുക അതാണ്. ഡിങ്കോള്‍ഫി എന്ന യൂട്യൂബ് ചാനല്‍ ഈ രസകരമായ വീഡിയോയില്‍ ആവിഷ്കരിക്കുന്നത്. കുര്യാക്കോസ് ഫ്രാന്‍സിസ് ആണ് ഈ വീഡിയോ ഡയറക്ട് ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here