ഉടുതുണി ശ്രെദ്ധിക്കാതെ നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

0
1541

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നടി മഡോണ സെബാസ്റ്റ്യന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്.അതിർ വിട്ട വസ്ത്ര ധാരണ യുവതലമുറയെ വഴിതെറ്റിക്കാൻ എന്നാണ് സദാചാര ആങ്ങളമാരുടെ കമന്റ്‌സ്.2015ൽ നിവിൻ പോളി പ്രധാന കഥാപാത്രമായി പുറത്തിറങ്ങിയ സിനിമയായ പ്രമം എന്ന സിനിമയിലൂടെ മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് മഡോണ സെബാസ്റ്റ്യൻ.മലയാളത്തിലെ ആദ്യം ചിത്രം വൻ ഹിറ്റ്‌ ആയോടെ അന്യഭാക്ഷ സിനിമകളിലും താരത്തിന് ഏറെ അവസരങ്ങൾ ലഭിച്ചിരുന്നു.

പ്രേമത്തിനു ശേഷം മലയാളത്തിൽ ദിലീപിനോടപ്പം എത്തിയ കിങ് ലിയർ എന്ന സിനിമയും വൻ ഹിറ്റ്‌ ആയിരുന്നു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു ആരാധകരുടെ മുന്നിൽ താരം എത്താറുണ്ട്.താരം പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഒരുപാട് സദാചാര കമന്റ്സ് വരുന്നുണ്ടെങ്കിലും അധികമൊന്നും താരം പ്രതികരിക്കാൻ പോകാറില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്.ആരാധകർ താരത്തിന്റ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. ഒരുപാട് നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.