നോർത്ത് ഏഷ്യൻ ലുക്കിൽ മലയാളികളുടെ പ്രിയ താരം ദീപ്തി ഐ പി എസ് എന്ന ഗായത്രി

0
111

ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയ്തിരുന്ന പരസ്പരം എന്ന പരമ്പരയിലൂടെ ദീപ്തി എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഗായത്രി അരുൺ.ഒറ്റ പരമ്പരയിലൂടെ ഇത്രെയും ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയൽ താരമില്ല എന്ന് വേണമെങ്കിലും പറയാം.

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന വൻ എന്ന സിനിമയിലൂടെ ഒരു മികച്ച നടിയായി എത്തുകയാണ് ഗായത്രി.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളുമായി ആരാധകരൊടുപ്പം താരം പങ്കുവെക്കാറുണ്ട്.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രെദ്ധ നേടാറുണ്ട്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ചിത്രമാണ് സോഷ്യയൽ മീഡിയയിൽ വൈറലാവുന്നത്.മനോഹരമായ നോർത്ത് ഏഷ്യൻ മോഡലിലാണ് ചിത്രത്തിൽ ഗായത്രി പ്രേത്യക്ഷപെട്ടിട്ടുള്ളത്. ഗായത്രി തന്നെയാണോ ഇത് എന്നാണ് ആരാധകരുടെ സംശയം.പല പ്രേമുഖ നടന്മാരും നടിമാരും തന്റെ പുത്തൻ ചിത്രത്തിൽ കമെന്റ്മായി വരുന്നുണ്ട്.

മറ്റ് പരമ്പരകളിലും താരം അഭിനയിച്ചിട്ടില്ലെങ്കിലും പരസ്പരം എന്ന പരമ്പര ഏറെ ജനശ്രെദ്ധ നേടിയത് കൊണ്ടും ഗായത്രി എന്ന പേരിനെക്കാളും താരം അറിയപ്പെടുന്നത് ദീപ്തി എന്ന പേരിലൂടെയാണ്.കുടുബക്കാരും സുഹൃത്തുക്കലും തന്നെ ദീപ്തി എന്നാണ് വിളിക്കുന്നത് എന്ന് ഗായത്രി പലപ്പോഴും പറഞ്ഞിട്ടുണ്ട്.


ദീപ്തി