വധു ഡോക്ടർ ആണ്.. ഇന്ത്യൻ ക്രിക്കറ്റ്‌ താരം യുസ്വേന്ദ്ര ചഹാൽ വിവാഹിതനാകുന്നു

0
39

ബാംഗ്ലൂർ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹാൽ വിവാതിനാകുന്നു.തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ താരം കാര്യം അറിയിച്ചത്. ഡോക്ടർ ധന ശ്രീ വർമയാണ് വധു. ധന ശ്രീക്ക് ഒപ്പമുള്ള ഇമേജുകളും താരം പങ്കു വെച്ചിട്ടുണ്ട്

ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെയെന്നു ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി കമെന്റ് ചെയ്തു. യൂട്യൂബർ കൂടിയായ ധനശ്രീ നേരത്തെ ചാഹലിന്റെ ഇൻസ്റ്റ ലൈവുകളിലും വന്നിട്ടുണ്ട്. താരത്തിന് ആശംസകളുമായി ഹർദിക് പാണ്ട്യ, ശിഖർ ധവാൻ, മൻദീപ് സിംഗ്, ബുവനേശ്വർ കുമാർ,സുരേഷ് റൈന എന്നീ പ്രമുഖർ എത്തിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here