അഭിരാമിയെ അറിയാത്ത വളരെ കുറച്ചു മലയാളികൾ മാത്രമേ ഇന്ന് ഉണ്ടാകുകയുള്ളു. പ്രശക്ത അമൃത സുരേഷിന്റെ അനുജത്തിയാണ് അഭിരാമി. തന്റെ ചേച്ചിയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.തന്റെ കുട്ടികാലം മുതൽ അഭിനയ രംഗത്തും ഗാന രംഗത്തും മികച്ച പ്രകടനമാണ് അഭിരാമി കാഴ്ചവെച്ചോണ്ടിരുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഹലോ കുട്ടിച്ചാത്തൻ എന്ന പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത്.അഭിനയ രംഗത്ത് മാത്രമല്ല അവതരിക രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കപ്പ ടീവിയിൽ അവതാരികയായി താരം തിളങ്ങിട്ടുണ്ട്.

പക്ഷേ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്നു വലിയ ഗാന റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങ്ങിലൂടെയാണ് മലയാളികൾ അഭിരാമി കണ്ടു തുടങ്ങുന്നത്. ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്നു അമൃത സുരേഷ്. അഭിനയം, അവതാരിക, ഗായിക എന്നതിനുപരി ഒരു മോഡൽ കൂടിയാണ് താരം.അതുമാത്രമല്ല ലോകമെമ്പാടും പ്രേഷകരുള്ള മലയാള സിനിമയുടെ താരരാജാവായ മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ ടുയിലെ ഒരു മികച്ച മത്സരാർത്ഥി കൂടിയായിരുന്നു അഭിരാമി.

അതുകൊണ്ട് തന്നെ നിരവധി ആരാധകരായിരുന്നു താരത്തിനു ഉണ്ടായിരുന്നത്.വളരെ മികച്ച പ്രകടനമായിരുന്നു താരം ഷോയിൽ കാഴ്ചവെച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് അഭിരാമി.തന്റെ. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താൻ താരം എത്താറുണ്ട്.എന്നാൽ ഇപ്പോൾ മറ്റൊരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.കിടിലൻ ഫോട്ടോഷൂട്ടാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.