ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കിൽ തെന്നിന്ത്യൻ താരം ഐശ്വര്യ മേനോൻ

0
245

മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ മൺസൂൺ മൻഗൂസ് എന്ന സിനിമയിലൂടെ ഏറെ ജനശ്രെദ്ധ നേടിയ താരമാണ് ഐശ്വര്യ മേനോൻ.മലയാളടക്കം തമിഴ് കന്നട തെലുങ്ക് സിനിമയിൽ താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.കന്നടയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരത്തിന് പിന്നീട് നിരവധി അവസരങ്ങളാണ് തേടിയെത്തിയത്. എന്നാൽ കേരളത്തിലും ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്.

അഭിനയത്തിനുപ്പറം ഒരു മോഡൽ കൂടിയാണ് താരം. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടാണ് നിരവധി അവസരങ്ങൾ തന്നെ തേടിയെത്തുന്നത്. തമിഴ്നാട്ടിൽ ജനിച്ച താരം പിന്നീട് പല ഫിലിം ഇൻഡസ്ട്രിയിൽ അറിയപ്പെടുന്ന നായികമാരിൽ ഒരാളായി മാറി.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്. ഇൻസ്റാഗ്രാമിലും ഫേസ്ബുക്കിലും അനേകം ഫോയിലോഴ്‌സാനുള്ളത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുക്കുന്നത് താൻ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ്. ഇത്തവണ അതീവ ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് മികച്ച അഭിപ്രായങ്ങളും നിരവധി ലൈക്സുമാണ് പോസ്റ്റിനു ലഭിക്കുന്നത്.


ഐശ്വര്യ മേനോൻ

ഐശ്വര്യ മേനോൻ