നിരവധി പരമ്പരകളിലൂടെ മലയാളി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എലീന പടിക്കൽ.മികച്ച അഭിനയമാണ് താരം മിനിസ്ക്രീനിലൂടെ കാഴ്ചവെക്കുന്നത്. ഒരു അവതാരിക കൂടിയാണ് എലീന പടിക്കൽ.നിരവധി റിയാലിറ്റി ഷോകളിൽ താരത്തെ കാണാൻ സാധിക്കും. നീണ്ട പ്രണയത്തിൽ ഒടുവിലാണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്ന് താരം പല വെടികളിലും പറഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന മോഹൻലാൽ അവതാരകനായി എത്തിയ പരിപാടിയായ ബിഗ്ബോസിലെ ഒരു മത്സരാർത്ഥിയായിരുന്നു എലീന പടിക്കൽ. ഈ ഷോയിലൂടെയാണ് താരം ആദ്യമായി ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.കഴിഞ്ഞ ദിവസം കോഴിക്കോട് വസിക്കുന്ന രോഹിത് പി നായരുമായി നിശ്ചയമായിരുന്നു.
അന്യമതക്കാർ ആയത് കൊണ്ട് വീട്ടുകാരുടെ സമ്മതത്തിനു വേണ്ടിയായിരുന്നു ഇരുവരും കാത്തുനിന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിവാഹം നിശ്ചയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു ചിത്രങ്ങൾ സ്വീകരിച്ചത്.
എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവെച്ച മറ്റൊരു ചിത്രമാണ്.എൻഗേജ് വസ്ത്രം ഊരി പിടിച്ച് കൈയിൽ വിസ്കിയുമായാണ് താരം നിൽക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ആരാധകർ ചിത്രങ്ങൾ കണ്ട് അമ്പർന്നുയിരിക്കുകയാണ്.
Image Credit : Motion Pictures Wedding Planner