സൈക്കിളിൽ ഹോട്ട് ലുക്ക്‌ ചിത്രം പങ്കുവെച്ച് കൊണ്ട് കരിക്കിലെ താരം അമേയ

0
410

മലയാളികൾ ഇരുകകൾ നീട്ടി സ്വീകരിച്ച ഒരു വെബ്സീരീസാണ് കരിക്ക്. കുറഞ്ഞു സമയം കൊണ്ടാണ് കരിക്ക് മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. വെബ്സീരിസിലെ ഓരോ അഭിനേതാക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്നാൽ കരിക്കിലൂടെ ഏറെ ജനശ്രദ്ധ നേടിയ ഒരു നടിയാണ് അമേയ മാത്യു.

മികച്ച അഭിനയ പ്രകടനമായിരുന്നു കരിക്കിലൂടെ താരം കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ മലയാള സിനിമയിലും അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു. ആട് 2,ഒരു പഴയ ബോംബ് കഥാ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്തിനുപ്പറം ഒരു മോഡൽ കൂടിയാണ് അമേയ.

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാൻ അമേയ മറക്കാറില്ല.തന്റെ ഓരോ പോസ്റ്റിനും മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചോണ്ടിരിക്കുന്നത്.അനേകം ആരാധകർ ഉള്ളത്‌ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ടാണ് പോസ്റ്റുകൾ വൈറലാവുന്നത്.

മോഡൽ വേഷങ്ങളിലും നാടൻ വേഷങ്ങളിലും താരം എത്താറുണ്ട്.എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് മറ്റൊരു ചിത്രമാണ്.സൈക്കിലുമായി നിൽക്കുന്ന അമേയയാണ് പോസ്റ്റിൽ കാണാൻ സാധിക്കുന്നത്.പോസ്റ്റിനോടപ്പം ക്യാപ്ഷനും വൈറലായിരിക്കുകയാണ്.സൈക്കിൾ, ഇത് തന്നെ ആയിരിക്കും നമ്മളിൽ പലരുടെയും ആദ്യത്തെ ശകടം.സൈക്കിൾ സവാരി പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകണം ആരൊക്കെ ചവിട്ടിയാലും എന്ന അടിക്കുറിപ്പായിരിരുന്നു താരം കുറിച്ചത്.


Ameya mathew

Ameya mathew

Image Credit : Ameya Mathew Instagram Page