പുതിയ മേക്കോവറിൽ അനാർക്കലി മരിക്കാർ ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

0
239

നടി അനാർക്കലി മരക്കാറിനെ അറിയാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവില്ല. ആനന്ദം എന്ന സിനിമയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ നടിയാണ് അനാർക്കലി.സിനിമയിൽ നല്ലയൊരു കഥാപാത്രമാണ് താരം അവതരിപ്പിച്ചിരുന്നത്. മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് ഒരുപാട് അവസരങ്ങളാണ് സിനിമയിൽ താരത്തെ തേടിയെത്തിയത്.

പാർവതി പ്രധാന കഥാപാത്രമായി എത്തിയ ഉയിരേ എന്ന സിനിമയിൽ സഹനടിയായി താരം വേഷമിട്ടിരുന്നു.പിന്നീട് വിമാനത്തിലും എത്തിയിരുന്നു. എന്നാൽ ആനന്ദം എന്ന സിനിമയ്ക്ക് ശേഷം ഏറെ ജനശ്രെദ്ധ നേടുന്നത് ആസിഫ് അലി നായകനാകുന്ന മന്ദാരത്തിലാണ്.തന്റെതായ വൈഭവം കൊണ്ട് അഭിനയ ജീവിതത്തിൽ നല്ല പേരാണ് അനാർക്കലി കരസ്ഥമാക്കിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. പല വിവാദങ്ങളിലും താരത്തിന്റെ പേര് സുപരിചിതമാണ്.എന്നാൽ ഇത്തവണ അനാർക്കലി പ്രേത്യക്ഷപെട്ടിരിക്കുന്നത് ഗ്ലാമർ ലുക്കിലാണ്. അടുമുടിയായി മാറിയിരിക്കുകയാണ് നടി.

അനാർക്കലിയുടെ പുത്തൻ മേക്കോവറിൽ പിന്നിൽ പ്രവർത്തിച്ച പ്രധാന വ്യക്തിയാണ് നടിയും മേക്കപ്പ് അര്ടിസ്റ്റ്മായ റോഷ്‌ന ആൻ.ബെൻ ജോസഫും അരുൺ മനുവേലുമാണ് മനോഹരമായി ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.സ്റ്റൈലിങ് നിർവഹിച്ചിരിക്കുന്നത് അഖില മാത്യുയാണ്.എന്തായാലും ചുരുങ്ങിയ സമയം കൊണ്ട് ആരാധകർക്കിടയിൽ തരംഗമായിരിക്കുകയാണ് അനാർക്കലിയുടെ പുതിയ ഫോട്ടോഷൂട്ട്.

ചിത്രങ്ങൾ കാണാം


അനാർക്കലി മരിക്കാർ

അനാർക്കലി മരിക്കാർ

അനാർക്കലി മരിക്കാർ

അനാർക്കലി മരിക്കാർ

IMAGE CREDIT : FINAL FRAMES