പ്രേക്ഷകൻ സ്വകാര്യ ഭാഗം തുറന്ന് കാണിച്ചു !!! നടി അനുമോൾ ചെയ്തത് കണ്ടോ ??? സംഭവം വയറൽ ആകുന്നു

0
1213

സമൂഹ മാധ്യമങ്ങളിൽ സജീവമായത് കൊണ്ട് തന്നെ ആരാധകർ അനുമോൾക് നിലക്കാത്ത സന്ദേശം അയക്കുന്നു എന്ന തരത്തിൽ ഒരു വാർത്ത പുറത്ത് വന്നിരുന്നു. ഇതിൽ ചിലത് അതിരു വിടുന്നുണ്ട് എന്ന് നടി ഇപ്പൊ വെളിപ്പെടുത്തിരിയിക്കുകയാണ്

ഒരു വ്യക്തി തനിക്ക് അയാളുടെ സ്വകാര്യ ഭാഗങ്ങൾ നിരന്തരം അയച്ചു തരുന്നുണ്ട്.ഈ പ്രവർത്തി കൊണ്ട് അയാൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തനിക്കറിയില്ല. ഒരാൾ പല അക്കൗണ്ടുകളിൽ നിന്നായി അശ്ലീല ചിത്രങ്ങൾ അയക്കുന്നുണ്ട് എന്നാണ് അനുമോൾ പറയുന്നത്

ഇത്തരം ചിത്രങ്ങൾ അയക്കുമ്പോൾ സ്ത്രീകൾക് അറപ്പ് മാത്രമേ തോന്നുകയുള്ളു എന്ന് നടി കൂട്ടിച്ചേർത്തു. തനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിക്കുന്നു ഇനിയും തുടർന്നാൽ സൈബർ സെല്ലിൽ കംപ്ലയിന്റ് നൽകുമെന്ന് നടി പറഞ്ഞു

വെടിവഴിപാട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുമോൾ. ഒരു താര സുന്ദരിയായി വിലസുന്ന ആക്ടർ അല്ല ഇവർ എന്നാൽ ആക്ടിങ് ജീനിയസ് എന്ന വിളിപ്പേര് സ്വന്തമാക്കി കഴിഞ്ഞു. നാടയീകത ഇല്ലാതെ സ്വഭാവികമായി അഭിനയിക്കാൻ കഴിയും എന്നതാണ് ഈ വിളിപ്പേര് കിട്ടാൻ കാരണം

1986 ഇൽ ഒറ്റപാലത്ത് ആണ് നടിയുടെ ജനനം. നൃത്തത്തിനോട് ചെറുപ്പം മുതലേ അനുമോൾക്ക് വലിയ താല്പര്യം ആയിരുന്നു പിന്നീട് ഭാരത നാട്യവും കഥ കളിയും അഭ്യസിച്ചു. പിന്നീട് നിരവധി വേദികളിലൂടെ പ്രേക്ഷകരെ ആനന്തത്തിൽ ആഴ്ത്തിയ കലാകാരിയാണ് അനുമോൾ

കണ്ണുക്കുള്ളെ എന്ന തമിഴ് സിനിമയിലൂടെ ആണ് അനുമോൾ അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഭാരതി എന്ന കതപാത്രത്തെ അനുമോൾ നിഷ്പ്രയാസം അവതരിപ്പിച്ചു. ഇവൻ മേഘരൂപൻ എന്ന സിനിമയിലൂടെ ആണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്.ചിത്രം പരാജയം ആയെങ്കിലും അനുമോൾ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ചായില്യം, ഡേവിഡ് ആൻഡ് ഗോലിയത്, അകം എന്നീ ചിത്രങ്ങളിൽ വേഷമിട്ടു.. പിന്നീട് വെടിവഴിപാട് എന്ന ഒറ്റ ചിത്രത്തിലൂടെ യുവാക്കളുടെ മനസ്സിൽ നായിക ചേക്കേറി