ചുവപ്പിൽ തിളങ്ങി സ്റ്റാർ മാജിക്കിലെ താരം അനുമോൾ ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

0
87

പരമ്പരകളിലൂടെ ഏറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് അനുമോൾ. അനുമോൾ അറിയാത്ത മലയാളികൾ ഉണ്ടാവില്ല എന്ന് വേണമെങ്കിൽ പറയാം.തമാശയും എപ്പോഴും മുഖത്ത് പുഞ്ചിരിയുമാണ് മറ്റ് നടിമാരിൽ നിന്നും താരം ഏറെ വേറിട്ടു നിൽക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് നിരവധി ആരാധകരെ നേടിയ താരം കൂടിയാണ് അനു.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്‌ത അനിയത്തി എന്ന സീരിയളിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് ഒരുപാട് അവസരങ്ങൾ അനുവിനെ തേടിയെത്തുകയായിരുന്നു. ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയുന്ന ഏറെ പ്രേക്ഷക പിന്തുണയുള്ള പരിപാടിയാണ് സ്റ്റാർ മാജിക്‌.

സ്റ്റാർ മാജിക്കിലൂടെ അനു എത്തിയിരുന്നു. മികച്ച പ്രകടനം കാഴ്ചവെച്ച് ആരാധകരെ ചിരിപ്പിച്ചും ചിന്തിച്ചും താരം മുന്നേറുകയാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് അനു. ആരാധകരുടെ പ്രിയങ്കരിയായ താരം തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് മറക്കാറില്ല.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് പുത്തൻ ചിത്രമാണ്.

ചുവപ്പിൽ തിളങ്ങുന്ന നിൽക്കുകയാണ് അനു. വളെന്റിസ് ഡേയുടെ ഭാഗമായിട്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ വൈറലായത്. ഒരുപാട് മികച്ച അഭിപ്രായങ്ങളും ചിത്രത്തിനും ലഭിക്കുന്നുണ്ട്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന പരമ്പരയിലാണ് താരം ഏറെ സജീവം.

IMAGE CREDIT : ANUMOL INSTAGRAM ACCOUNT