എന്റെ കയ്യും കാലും നിങ്ങളെ വിഷമിപ്പിക്കുന്നുവെങ്കിൽ ദയവായി അങ്ങനെ ചെയുക ; തുറന്നടിച്ചു അനുപമ

0
765

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പോളി കേന്ദ്ര കഥാപാത്രമയി എത്തിയ പ്രേമം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച നടിയാണ് അനുപമ പരമേശരൻ. ജോമോന്റെ സുവിശേഷത്തിലൂടെ ദുൽഖറിന്റെ നായികയായ അനുപമക്ക് ഇന്ന് മലയാളം, തമിഴ്, തെലുഗ് ഫിലിം ഇൻഡസ്ട്രിയിൽ കയ്യ് നിറയെ അവസരങ്ങൾ ആണുള്ളത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാൻ മറക്കാറില്ല. എന്നാൽ ഇപ്പോൾ വൈറലാവുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. നിരവധി ആരാധകരാണ് പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്.

ചിത്രത്തിനൊപ്പം താരം പങ്കുവെച്ച ക്യാപ്ഷനും വൈറലായിരുന്നു.”എന്റെ കാലും കൈയും നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടെങ്കിൽ ദയവായി അകന് നിൽക്കുക സഹോദരി സഹോദരമാരെ”. ഞങ്ങൾക്ക് ഇങ്ങനെയുള്ള അനുപമയെ ഇഷ്ടമല്ല പ്രേമത്തിലെ അനുപമയെയാണ് ഇഷ്ടം എന്നാണ് ഒരു ആരാധകൻ പോസ്റ് ചെയ്തത്.അതിനു അനുപമ നൽകിയ മറുപടി ഇങ്ങനെയായിരുന്നു “ഐ ആം റിയലി സോറി ബ്രോ യഥാർത്ഥ ജീവിതത്തിൽ ഞാൻ മലാത്തിയോ മേരിയോ അല്ല എന്നായിരുന്നു.


അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ