ചുരിദാറിൽ അതിമനോഹാരിതയായി മലയാളികളുടെ പ്രിയങ്കരി അനു സിത്താര

0
202

മലയാള സിനിമയിൽ കാവ്യാമാധവൻ കഴിഞ്ഞാൽ അടുത്ത താര സുന്ദരിയാണ് അനു സിത്താര.മിക്ക നടിമാരും വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട പറയറാണ് പതിവ്. എന്നാൽ അനു സിത്താര വിവാഹത്തിനു ശേഷമാണ് അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. നൃത്തത്തിൽ നിന്നുമാണ് താരം സിനിമയിലേക്ക് ചെക്കറുന്നത്.ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെയാണ് താരം സ്വന്തമാക്കിയത്.ചുരുക്കം സിനിമകളിൽ അഭിനയിച്ച അനു സിത്താര നിരവധി പ്രേമുഖ താരങ്ങളുടെ നായികയായി വേഷമിട്ടിയിട്ടുണ്ട്.തന്റെ വിജയത്തിന്റെ എല്ലാ കാരണം തന്റെ ഭർത്താവും ഫോട്ടോഗ്രാഫറുമായ വിഷ്ണുയാണെന്നാണ് താരം പല വേദികളിലും പറഞ്ഞിട്ടുള്ളത്.

2015ൽ ആയിരുന്നു വിഷ്ണുമായി അനു സിത്താര വിവാഹം കഴിക്കുന്നത്.ഫഹദ് ഫാസിൽ നായകനായിയെത്തിയ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിൽ ചെറിയ കഥാപാത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. മികച്ച അഭിനയം കാഴ്ചവെച്ച താരം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ അനു ഏറെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് താരം എത്താറുണ്ട്. എന്ന ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ഫൈനലൽ ഫ്രെയിംസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പോസ്റ്റ്‌ ചെയ്ത പുത്തൻ ചിത്രങ്ങളാണ്.

ഇത്തവണ താരം എത്തിട്ടുള്ളത് ചുരിദാറിലാണ്. ചുരിദാറിൽ അതിസുന്ദരിയായിട്ടാണ് താരത്തെ കാണാൻ സാധിക്കുന്നത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും സിനിമാ പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ.


അനു സിത്താര

അനു സിത്താര

Image Credit : Final Frames