മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടിമാരിൽ ഒരാളാണ് യുവതാരം അനുശ്രീ.ലാൽ ജോസഫ് സംവിധാനം ചെയ്ത ഡയമണ്ട് നെക്‌ലേസ് എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് എത്തുന്നത്.മികച്ച അഭിനയം കാഴ്ചവെച്ച താരം പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകുവാൻ അവസരം ലഭിച്ചിട്ടുണ്ട്.

പുള്ളിപുലികളും ആട്ടിൻകുട്ടികളും, വെടിവഴിപാട്, മഹേഷിന്റെ പ്രതികാരം, ഓട്ടോറിക്ഷ തുടങ്ങി അനേകം സിനിമകളിൽ നായികയായി വേഷമിടാൻ അവസരം ലഭിച്ചിട്ടുണ്ട്.എന്നാൽ ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.ഒരു നടി എന്നതിനുപ്പറം റിയാലിറ്റി ഷോകളിലെ അവതാരിക കൂടിയാണ് അനുശ്രീ.

സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത ഒരു റിയാലിറ്റി ഷോകളിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.2012 മുതൽക്ക് തന്നെ അഭിനയ ജീവിതത്തിൽ താരം നിറസാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് അനുശ്രീ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചു കൊണ്ട് താരം ആരാധകരുടെ മുന്നിൽ എത്താറുണ്ട്.

ലോക്ക്ഡൌൺ സമയത്ത് താരം പങ്കുവെച്ച മോഡേൺ ചിത്രങ്ങൾ ആരാധകർ ഇരുകൈ നീട്ടിയായിരുന്നു സ്വീകരിച്ചിരുന്നത്.എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് അനുശ്രീ പങ്കുവെച്ച മറ്റൊരു ചിത്രമാണ്.ഷോട്ട് ഡ്രെസ്സിലാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഹോട്ട് ആൻഡ്‌ ഗ്ലാമർ ലുക്കാണെന്നാണ് ആരാധകകർ അഭിപ്രായപ്പെടുന്നത്.


അനുശ്രീ

ചിത്രങ്ങളുടെ ഉറവിടം : അനുശ്രീയുടെ ഇൻസ്റ്റാഗ്രാം പേജ്