ഉണ്ണിയാർച്ചയായി ഞെട്ടിച്ചു അർച്ചന;തരംഗമായി ചിത്രങ്ങൾ

0
550

മലയാളികളുടെ ഒരു ഹോബിയാണ് ഫോട്ടോഷൂട്ട് എടുക്കുന്നത്.ഈ കൊറോണ മൂലം ഏറ്റവും കൂടുതൽ ഉപകാരം ഉണ്ടായിട്ടുള്ളത് ഫോട്ടോഷൂട്ട് കമ്പനികൾക്കാണ്.പ്രമുഖ താരങ്ങളെ വെച്ചും ഗ്ലാമർസായും മോഡലിനെ വെച്ചുമാണ് ഫോട്ടോഷൂട്ടുകൾ പകർത്തുന്നത്.ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിവാദമായി തീരാറുണ്ട്. പല വ്യത്യസ്ത ഭാവത്തിലും രൂപത്തിലുമാണ് ക്യാമറമാൻ ചിത്രങ്ങൾ പകർത്തുന്നത്. അങ്ങനെ ഫോട്ടോഷൂട്ടിലൂടെ മലയാളികളുടെ ഹൃദയം കവർന്ന താരമാണ് അർച്ചന അനില.

അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് പ്രവേശിച്ച് പിന്നീട് ദിലീപ് നായകനായ ജാക്ക് ആൻഡ്‌ ഡാനിയേലിൽ മികച്ച അഭിനയ പ്രകടനം കാഴ്ച നടികൂടീയാണ് അർച്ചന.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.തന്റെ പല ചിത്രങ്ങൾക്കും സൈബർ ആക്രമണം നേരിട്ടുണ്ട്. സദാചാരകർക്ക് ഏറ്റവും കൂടുതൽ പറയാൻ ലഭിക്കുന്ന ഒരു അവസരമാണ് തന്റെ ചിത്രങ്ങൾ. അതുകൊണ്ട് തന്നെ നല്ല ചുട്ട മറുപടി തന്നെയാണ് ഇവർക്കു അർച്ചന നൽകാറുള്ളത്.

സോഷ്യൽ മീഡിയയിൽ നന്നായിൽ വൈറലാവുന്നത് താരം പങ്കുവെച്ച ചിത്രമാണ്. വെഡിങ് ടീം ഒരുക്കിയ ചിത്രമാണ് മോഡലായി ക്യാമറയുടെ മുന്നിൽ എത്തിയത്.താരത്തിന്റെ ചിത്രങ്ങൾ കണ്ട് കല്യാണം ആയോ എന്നാണ് ആരാധകർ ചോദിക്കുന്നത്.എന്നാൽ ഇപ്പോൾ താരത്തിന്റെ ഉണ്ണിയാർച്ചയായിയുള്ള ചിത്രങ്ങൾ ഏറ്റെടുക്കുകയാണ് ആരാധകർ .


അർച്ചന അനില

അർച്ചന അനില

ഫോട്ടോ കടപ്പാട് : Twin Bothers Fashion