
45 ദിവസമായി തന്റെ ഭർത്താവിനെ കാണാൻ ഇല്ലെന്നും കണ്ടു കിട്ടുന്നവർ കട്ടപ്പന പൊലീസിൽ വിവരം അറിയിക്കണമെന്നും പറഞ്ഞ് കരഞ്ഞ് കലങ്ങിയ കണ്ണുമായി നടി ആശാ ശരത് ഫെയ്സ് ബുക്ക് ലൈവിൽ; നടിയുടെ ഫെയ്സ് ബുക്ക് വീഡിയോ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചു; അന്വേഷണവുമായി ഇറങ്ങിയവർക്ക് ഒടുവിലാണ് മനസ്സിലായത് കാണാതാകൽ നാടകത്തിന്റെ പിന്നാമ്പുറം; ഈ വൈറൽ വീഡിയോയുടെ പിന്നിലെ സംഭവം ഇങ്ങനെ
Leave a Reply