ബ്രസീലിന്റെ സൂപ്പർ താരത്തിന് പരിക്ക് ; ടീം ആശങ്കയിൽ

July 4, 2019 admin 0

കോപ്പ അമേരിക്കയുടെ ഫൈനലിന് മുന്‍പേ ബ്രസീലിന് തിരിച്ചടി. കാലിന് പരിക്കേറ്റ വിങ്ങര്‍ വില്ലിയന്‍ ഫൈനലില്‍ കളിക്കില്ല എന്ന് ബ്രസീല്‍ ഫുട്‌ബോള്‍ സ്ഥിതീകരിച്ചു. പരിക്കേറ്റ നെയ്മര്‍ ജൂനിയറിന് പകരക്കാരനായാണ് ചെല്‍സി താരമായ വില്ലിയന്‍ ടീമില്‍ ഇടം […]

റഫറിമാർക്കെതിരെയും സംഘാടകർക്കെതിരെയും പൊട്ടി തെറിച്ചു മെസ്സി

July 3, 2019 admin 0

കോപ അമേരിക്ക ടൂര്‍ണമെന്റിന്റെ സെമിയില്‍ ബ്രസീലിനോട് തോറ്റതിന് പിന്നാലെ സംഘാടകരേയും റഫറിമാരേയും കുറ്റപ്പെടുത്തി അര്‍ജന്റീന്‍ താരം ലയണല്‍ മെസി. റഫറിമാരും കോപ അധികൃതരും ബ്രസീലിന് അനുകൂലമായാണ് പെരുമാറിയതെന്ന് മെസി ആരോപിക്കുന്നു. റഫറിയെയും വീഡിയോ അസിസ്റ്റന്റ് […]

കോപ്പ അമേരിക്ക ഫുട്ബാളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീനബ്രസീല്‍ സെമിഫൈനല്‍ നാളെ

July 2, 2019 admin 0

കോപ്പ അമേരിക്ക ഫുട്ബാളില്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന അര്‍ജന്റീനബ്രസീല്‍ സെമിഫൈനല്‍ നാളെ നടക്കും. ഇന്ത്യന്‍ സമയം രാവിലെ ആറിനാണ് കിക്കോഫ്. വെള്ളി രാത്രി നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ വെനസ്വേലയെ 2-0നു വീഴ്ത്തിയാണ് അര്‍ജന്റീന സെമി […]

ബ്രസീൽ അര്ജന്റീനക്കെതിരെ കളിക്കാൻ ഇറങ്ങുന്നത് 7:1നു ജർമനിക്കെതിരെ തോറ്റ ഗ്രൗണ്ടിൽ

July 2, 2019 admin 0

കോപ അമേരിക്ക സെമി ഫൈനലില്‍ ബ്രസീല്‍ അര്‍ജന്റീനയെ നേരിടുന്ന ഗ്രൗണ്ട് ബ്രസീല്‍ ആരാധകര്‍ക്ക് അത്ര നല്ല ഓര്‍മ്മകള്‍ ഉള്ള സ്റ്റേഡിയമല്ല. 5 വര്‍ഷം മുമ്ബ് ബ്രസീലില്‍ നടന്ന ലോകകപ്പ് സെമി ഫൈനലിന വേദിയായ ബെലോ […]

അർജന്റീന കോപ്പയിൽ നിന്ന് പുറത്തേക്ക്

June 20, 2019 admin 0

കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും ജയം കണ്ടെത്താനാവാതെ അർജന്റീന. പരാഗ്വയാണ് അർജന്റീനയെ 1-1ന് സമനിലയിൽ കുടുക്കിയത്. വാർ അനുവദിച്ച പെനാൽറ്റിയും അർജന്റീന ഗോൾ കീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് സമനില നേടിക്കൊടുത്തത്.

വനിതാ ലോകകപ്പ്, ചൈനക്ക് ആദ്യ വിജയം

June 13, 2019 admin 0

വനിതാ ലോകകപ്പില്‍ ചൈനക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ആണ് ചൈന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചൈനയുടെ വിജയം. ഇന്ന് ലി യിങിന്റെ ഗോളാണ് ചൈനക്ക് വിജയം സമ്മാനിച്ചത്. […]