ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കടലിനടിയില്‍ കൂടി ഭീകരര്‍

August 28, 2019 admin 0

ജെ്യഷെ മുഹമ്മദ് ഭീകരർ ആക്രമണ രീതിയിൽ‌ മാറ്റം വരുത്തുന്നുവെന്ന് റിപ്പോർട്ട്. കടലിനടിയൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശാലനം ഭീകരർക്ക് ലഭിക്കുന്നതായാണ് വിവരം. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നടപടിയുമായി പാകിസ്ഥാന്‍

August 28, 2019 admin 0

കശ്മീർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്ന കാര്യം പാകിസ്താൻ പരിഗണിക്കുന്നു. കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്ന് അമേരിക്കയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്താൻ നിലപാട് കടുപ്പിക്കുന്നത്.