മനുഷ്യരെ കൂട്ടത്തോടെ കൊന്നൊടുക്കിയ നിഗൂഡമായ അസ്ഥികൂട തടാകം

August 28, 2019 admin 0

1940ല്‍ കണ്ടെത്തിയ, അഞ്ഞൂറിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ നിറഞ്ഞ ഈ തടാകം ഗവേഷകര്‍ക്കു പോലും എന്നും ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. ചൂടുകാലത്തു തടാകത്തിലെ ഐസ് ഭാഗീകമായി ഉരുകുമ്പോള്‍ മാത്രമാണ് ഈ അസ്ഥികള്‍ ദൃശ്യമാകുന്നത് .

കവളപ്പാറയിലെ തിരച്ചില്‍ അവസാനിപ്പിച്ചു

August 28, 2019 admin 0

ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഉണ്ടായ കവളപ്പാറയില്‍ നിന്ന് കേരള ഫയര്‍ ആന്‍റ് റെസ്ക്യൂ സംഘം മടങ്ങി. പതിനെട്ട് ദിവസമായി സംഘം പ്രദേശത്ത് തിരച്ചില്‍ തുടരുകയായിരുന്നു

ഇന്ത്യയില്‍ ആക്രമണം നടത്താന്‍ കടലിനടിയില്‍ കൂടി ഭീകരര്‍

August 28, 2019 admin 0

ജെ്യഷെ മുഹമ്മദ് ഭീകരർ ആക്രമണ രീതിയിൽ‌ മാറ്റം വരുത്തുന്നുവെന്ന് റിപ്പോർട്ട്. കടലിനടിയൂടെ രാജ്യത്തെ ആക്രമിക്കാനുള്ള പരിശാലനം ഭീകരർക്ക് ലഭിക്കുന്നതായാണ് വിവരം. നാവിക സേനാ മേധാവി അഡ്മിറല്‍ കരംബിര്‍ സിങാണ് ഈ കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നടപടിയുമായി പാകിസ്ഥാന്‍

August 28, 2019 admin 0

കശ്മീർ വിഷയത്തിൽ നിലപാട് കടുപ്പിച്ച് പാകിസ്താൻ. ഇന്ത്യയുമായുള്ള വ്യോമാതിർത്തി പൂർണമായും അടയ്ക്കുന്ന കാര്യം പാകിസ്താൻ പരിഗണിക്കുന്നു. കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്ന് അമേരിക്കയും വ്യക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്താൻ നിലപാട് കടുപ്പിക്കുന്നത്.

നൗഷാദിനെ പ്രശംസിച്ച് തമ്പി ആന്റണി;നിങ്ങളുടെ നഷ്ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു

August 12, 2019 admin 0

പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്‍കിയ നൗഷാദിന് അഭിനന്ദനവും കൈത്താങ്ങുമായി നിര്‍മ്മാതാവും നടനുമായ തമ്പി ആന്റണി. ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ ഇദ്ദേഹത്തിന് മുമ്പില്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ സഹായം […]

പ്രളയഭീഷണി അറിയിപ്പ് ലഭിച്ചാല്‍ ഒരു ബാഗില്‍ അവശ്യവസ്തുക്കള്‍ കരുതി വയ്ക്കുക, ഇതില്‍ മരുന്നുകള്‍ ആണ് ഏറെ പ്രധാനം ; – ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

August 9, 2019 admin 0

തിരുവനന്തപുരം : സംസ്ഥാനത്ത് വന്‍ നാശം വിതച്ച്‌ ദുരിതപ്പെയ്ത്ത് തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം ഒമ്ബതായി. വെള്ളപ്പൊക്കത്തില്‍ പ്രധാനം സ്വയംസുരക്ഷ തന്നെയാണ് പ്രധാനമെങ്കിലും ചില കാര്യങ്ങളും നമ്മള്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. 1. […]

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 21 ആയി

August 9, 2019 admin 0

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വ്യാപകനാശം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഇതുവരെ 21 ആയി. ഇന്ന് മാത്രം 11 പേരാണ് മരിച്ചത്. വയനാട് മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. മലപ്പുറം എടവണ്ണയില്‍ വീട് […]