ബിഗ്‌ബോസ് പരിപാടിയിൽ ഒരാൾക്ക് ലഭിക്കുന്ന പ്രതിഫലം കണ്ട് ഞെട്ടി പ്രേക്ഷകർ

0
37

ഇപ്പോൾ ഏഷ്യാനെറ്റ്‌ ചാനലിൽ ഏറ്റവും ഹൈ റെറ്റിങ് പോകുന്ന പരിപാടിയാണ് ബിഗ്ബോസ്.മികച്ച മത്സരാർത്ഥികളാണ് റിയാലിറ്റി ഷോയിൽ ഉള്ളത്. എന്നാൽ ഇപ്പോൾ പലരെയും ഞെട്ടിക്കുന്നത് മറ്റൊരു കാര്യമാണ്. മത്സ്രാർഥികൾക്ക് ലഭിക്കുന്ന പ്രതിഫലമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.ഓരോ മത്സരാർത്ഥിയുടെ പ്രതിഫലം ഇവിടെ നോക്കാം.

പുതിയ മത്സരാർത്ഥിയായി എത്തിയ ഏഞ്ചൽ തോമസിന് ഒരു ആഴ്ചയിൽ മുപ്പത്തിനായിരം രൂപയാണ് ബിഗ്ബോസിൽ നിന്നും ലഭിക്കുന്നത്.മറ്റൊരു മത്സരാർത്ഥിയാണ് അഡോനി ടി ജോൺ. അഡോനിയ്ക്ക് ആഴ്ചയിൽ മുപ്പതിനായിരം രൂപയാണ് ലഭിക്കുന്നത്.30000 രൂപയാണ് സായി വിഷ്ണുവിന്റെ ഒരു ആഴ്ചത്തെ പ്രതിഫലം.

സന്ധ്യ മനോജ്‌ മാറ്റൊരു മികച്ച മത്സരാർത്ഥിയാൻ. സന്ധ്യയ്ക്കും ആഴ്ചയിൽ 30000 രൂപയാണ് ലഭിക്കുന്നത്.ബാനുവിന് 30000 രൂപയാണ് ഒരു ആഴ്ചയിൽ ലഭിക്കുന്നത്.സൂര്യ ജെ മേനോനും, ഡിമ്പൽ ഭാലിനും 30000 രൂപ തന്നെയാണ് ലഭിക്കുന്നത്.

ബിഗ്‌ബോസിലെ തന്നെ മറ്റൊരു എനെർജിറ്റിക് മത്സരാർത്ഥിയായ റംസാന് 35000 രൂപയാണ് ആഴ്ചയിൽ ലഭിക്കുന്നത്.ഋതു മന്തിര,രെമ്യ പണിക്കർ,ആർ ജെ ഫിറോസ്, അനൂപ് കൃഷ്ണൻ എന്നിവർക്ക് ആഴ്ചയിൽ 35000 രൂപയാണ് പ്രതിഫലം ലഭിക്കുന്നത്.

ബിഗ്‌ബോസ് വീട്ടിലെ രസികൻ, സൈലന്റ് പ്ലയെർ എന്ന് അറിയപ്പെടുന്ന നോമ്പി മാർക്കോസിന് 40000 രൂപയാണ് ആഴ്ചയിൽ ലഭിക്കുന്നത്.ബിഗ്‌ബോസ് വീട്ടിലെ ഏറ്റവും കൂടുതൽ പ്രായമേറിയ മത്സരാർത്ഥിയാണ് ഭാഗ്യ ലക്ഷ്മി.40000 രൂപയാണ് ഭാഗ്യ ലക്ഷ്മിക്ക് ആഴ്ചയിൽ ലഭിച്ചിരുന്നത്.

മണിക്കുട്ടന് ആഴ്ചയിൽ 50000 രൂപയാണ് പ്രതിഫലം ലഭിക്കുന്നത്.ഫിറോസ് ഖാൻ സജ്ന ദമ്പതികൾക്ക് 70000 രൂപയാണ് ആഴ്ചയിൽ പ്രതിഫലം ലഭിക്കുന്നത്.ബിഗ്ബോസ് റിയാലിറ്റി ഷോയിലെ അവതകരനായ മോഹൻലാൽ ഈ സീസൺ പ്രതിഫലം വാങ്ങുന്നത് 18 കോടി രൂപയാണ്.