Cricket I P L

സൂപ്പര്‍ഹിറ്റ് മുംബൈ; ഐപിഎല്ലില്‍ ഡല്‍ഹിയെ വീഴ്ത്തി മുംബൈക്ക് അഞ്ചാം കിരീടം

ദുബായ്: ഐപിഎല്ലില്‍ വീണ്ടും മുംബൈയുടെ പഞ്ച്. കിരീടപ്പോരില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ അഞ്ചാം കിരീടം സ്വന്തമാക്കി. ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം എട്ട് പന്തും അഞ്ച് […]

Cricket I P L

ആർസീബിയുടെ സ്വപ്‌നങ്ങൾ തല്ലി തകർത്തു വാർണറും കൂട്ടരും

അബുദാബി: കെയ്ന്‍ വില്യംസണിന്‍റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ തോറ്റ് മടങ്ങി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഐപിഎല്‍ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച സണ്‍റൈസേഴ്സ് രണ്ടാം ക്വാളിഫയറിന് യോഗ്യത […]

Cricket I P L

ഡൽഹിയെ തകർത്തു മുംബൈ ഐ പി എൽ ഫൈനലിൽ

ദുബായ്: ഐപിഎല്ലില്‍ ജസ്പ്രീത് ബുമ്രയുടെ വേഗത്തിന് മുന്നില്‍ മുട്ടുമടക്കി ഡല്‍ഹിയുടെ യുവനിര. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 57 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലിലെത്തി. മുംബൈ ഉയര്‍ത്തിയ 201 റണ്‍സ് വിജയലക്ഷ്യം […]

Cricket I P L

മുംബൈയെ തകർത്തു ഹൈദരാബാദ് പ്ലേയോഫിൽ ; കൊൽക്കത്ത പുറത്തു

ഷാര്‍ജ: ഐപിഎല്ലില്‍ പ്ലേ ഓഫിലെ നാലാം സ്ഥാനക്കാരെ കണ്ടെത്താനുള്ള വിധിനിര്‍ണായക പോരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തകര്‍പ്പന്‍ ജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന നാലാമത്തെ ടീമായി. മുംബൈ ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം 17.1 […]

Cricket I P L

ഡൽഹി പ്ലേയോഫിൽ ; തോറ്റിട്ടും ആർ സീ ബി പ്ലേയോഫിലേക്ക്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരു പ്ലേഓഫ് ഉറപ്പിച്ചു. നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി ആറ് വിക്കറ്റിന് ആര്‍സിബിയെ തോല്‍പ്പിച്ചെങ്കിലും മികച്ച റണ്‍റേറ്റ് ഇരുടീമുകള്‍ക്കും തുണയായി. നാളെ നടക്കുന്ന മുംബൈ […]

Cricket I P L

കൊൽക്കത്തയുടെ മുന്നിൽ മുട്ട് മടക്കി രാജസ്ഥാൻ പ്ലേ ഓഫ് കാണാതെ പുറത്തു

ദുബായ്: ഐപിഎല്ലിലെ വിധിനിര്‍ണായക പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 60 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ജീവന്‍മരണപ്പോരിലെ തോല്‍വിയോടെ ചെന്നൈക്കും പഞ്ചാബിനും പിന്നാലെ പ്ലേ ഓഫിലെത്താതെ പുറത്താവുന്ന […]

Cricket I P L

റാഷിദ് ഖാൻറെ പന്തുകളെ എങ്ങനെ നേരിടാം സച്ചിൻ പറയുന്നത് കാണാം

ദുബായ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ സ്പിന്‍ മാന്ത്രികനാണ് റാഷിദ് ഖാന്‍. മധ്യ ഓവറുകളില്‍ വിക്കറ്റ് വേട്ട നടത്തുന്ന റാഷിദിന്‍റെ മികവിലാണ് ഹൈദരാബാദ് പല മത്സരങ്ങളിലും ജയിച്ചു കയറിയത്. ഈ സീസണില്‍ 12 കളികളില്‍ 17 […]

Cricket I P L

രോഹിതിനെ ഒഴിവാക്കിയത് എന്തിനു?സെലെക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിച്ചു വിരേന്ദർ സേവാഗ്

ദില്ലി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ നിന്നും രോഹിത് ശര്‍മയെ ഒഴിവാക്കിയതില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഫിറ്റല്ലെന്ന കാരണത്താലാണ് രോഹിത്തിനെ ടീമില്‍ നിന്നുമാറ്റിയത്. എന്നാല്‍ രോഹിത്താവട്ടെ കായികക്ഷമത വീണ്ടെടുത്ത് മുംബൈ ഇന്ത്യന്‍സിനൊപ്പം പ്ലേഓഫ് കളിക്കാനുള്ള […]

Cricket I P L

കൊൽക്കത്തയുടെ പ്ലേയ് ഓഫ് പ്രതീക്ഷകൾക് കരി നിഴൽ വീഴ്ത്തി സൂപ്പർ കിങ്സിന്റെ വിജയം

ദുബൈ: ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് കീഴടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗാണ് അവസാന പന്തില്‍ ചെന്നക്ക് ജയം സമ്മാനിച്ചത്. അവസാന […]

Cricket I P L

ഇന്ത്യൻ ടീമിൽ എടുക്കാത്ത കലിപ്പ് തീർത്തു സൂര്യകുമാർ യാദവ്; ആർ സീ ബിയെ തകർത്തു മുംബൈ പ്ലേയ് ഓഫ് ഉറപ്പിച്ചു

അബുദാബി: ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടും ഓസ്ട്രേലിയന്‍ പര്യനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴഞ്ഞതിന്‍റെ കലിപ്പ് മുഴുവന്‍ സൂര്യകുമാര്‍ യാദവ് തീര്‍ത്തത് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട്. തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുമായി കളം നിറഞ്ഞ സൂര്യകുമാര്‍ […]

Cricket I P L

അടുത്ത ഐ പി എൽ സീസണിലും ടീമിനെ ധോണി തന്നെ നയിക്കും

ദുബായ്: അടുത്ത ഐപിഎല്ലിലും ധോണി തന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ […]

Cricket I P L

ഡൽഹിയെ തകർത്ത ഹൈദരാബാദ് പ്ലേയോഫ്‌ സാധ്യത നിലനിർത്തി

ദുബായ്: എല്ലാം വളരെ പെട്ടെന്നായിരുന്നു. ടോസിലെ ഭാഗ്യമൊഴിച്ച് മറ്റൊന്നും കൂട്ടിനില്ലാതിരുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ വൃദ്ധിമാന്‍ സാഹയും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ആദ്യം അടിച്ചൊതുക്കി. പിന്നെ റാഷിദ് ഖാന്‍റെ നേതൃത്വത്തില്‍ ഹൈദരാബാദ് കറക്കി വീഴ്ത്തി. ജീവന്‍ […]

Cricket I P L

എന്തിനായിരുന്നു മസിൽ പെരുപ്പിച്ചുള്ള ആഘോഷം?കാരണം വ്യക്തമാക്കി സഞ്ജു സാംസൺ

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തിനും ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ചുറിക്കപ്പുറത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയത് സഞ്ജു സംസണിന്റെ ഇന്നിങ്‌സാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ അര്‍ധ സെഞ്ചുറികള്‍ക്ക് ശേഷം മോശം ഫോമിലായ താരം […]

Cricket I P L

വിമർശകർക്ക് ബാറ്റ് കൊണ്ട് പൊളപ്പൻ മറുപടി നൽകി രാജകീയ തിരിച്ചു വരവ്

അബുദാബി: ഐപിഎല്ലില്‍ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട് മലയാളി താരം സഞ്ജു സാംസണിന്‍റെ തകര്‍പ്പന്‍ മറുപടി. മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍ത്താടിയപ്പോള്‍ ഈ ഐപിഎല്ലില്‍ തന്‍റെ കസേര തിരികെ പിടിക്കുകയായിരുന്നു മലയാളികളുടെ പ്രിയതാരം. ഈ […]

Cricket I P L

നന്നായി കളിച്ചാലും ഇല്ലെങ്കിലും പ്രതിഫലം ലഭിക്കുമെന്ന് അവർക്ക് അറിയാം

ചെന്നൈ സൂപ്പർ കിങ്സിലെ താരങ്ങൾക്ക് എതിരെ രൂക്ഷ വിമർശനവുമായി ടീം ഇന്ത്യയുടെ മുൻ സൂപ്പർതാരം വീരേന്ദർ സെവാഗ്. സർക്കാർ ജോലിയാണ് തങ്ങളുടേത് എന്ന് കരുതിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സിലെ ചില കളിക്കാരെന്ന് വീരേന്ദർ സെവാഗ് […]