കോലിയും സംഘവും ആദ്യ ഐപിഎല്‍ കിരീടമുയര്‍ത്തുമെന്ന സൂചനയാണ് നല്‍കുന്നത്
ദുബായ്: ഐപിഎല്‍ സീസണിന് തൊട്ടുമുമ്പ് കിരീടം നേടാന്‍ സാധ്യതയുള്ള ടീമുകളുടെ പട്ടികയില്‍ പോലും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇല്ലായിരുന്നു. എന്നാല്‍ മത്സരങ്ങള്‍ പുരോഗമിച്ചപ്പോള്‍ ചിത്രം മാറി. കോലിപ്പട ആദ്യ ഐപിഎല്‍ കിരീടം നേടുമെന്ന് പലരും […]