പുതിയ അതിഥിയെ ആരാധകരുമായി പങ്കുവെച്ചു കൊണ്ട് ചുംബന സമര നായിക രശ്മി
ഒരു കാലത്ത് കേരളം ഒട്ടാകെ നിറഞ്ഞു നിന്ന വാർത്തയായിരുന്നു ചുംബന സമരം. നിരവധി യുവതി യുവാക്കളായിരുന്നു ഈ സമരത്തിൽ പങ്കുയെടുത്തിരുന്നത്.ഈ സമരത്തെ കിസ് ഓഫ് ലവ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സദാചാര പോലീസിനെതിരെയായിരുന്നു പ്രധാനമായും ഈ […]