ഖുശ്ബുവും മീര മിഥുനും തമ്മിൽ ട്വിറ്റെർ യുദ്ധം
നടിയും മോഡലുമായ മീര മിഥുനെ വിമര്‍ശനവുമായി നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഖുശ്ബു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് മീര ഉൾപ്പടെയുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് […]