നടി ദർശനയുടെ കുടുബത്തിലേക്ക് പുതിയ അതിഥി കൂടി ; സന്തോഷം പങ്കുവെച്ചു താരം

0
35

ഏഷ്യാനെറ്റിൽ ഹൈ റേറ്റിങ്ങിൽ പോയി കൊണ്ടിരുന്ന പരമ്പരയായിരുന്നു കറുത്തമുത്ത്.പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെ ഇന്നും മലയാളികൾക്ക് മറക്കാൻ പറ്റില്ല. അതിൽ വില്ലത്തിയായി എത്തിയ താരമായിരുന്നു ദർശന. മികച്ച അഭിനയ പ്രകടനമാണ് താരം കാഴ്ചവെച്ചിരുന്നത്.പരമ്പരയിലൂടെ ഓരോ മലയാളി പ്രേഷകരുടെ മനം താരം കീഴടക്കിയിരുന്നു.പിന്നീട് നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. സീ കേരളത്തിൽ സുമംഗലി ഭവയിളും ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയുന്ന മൗനരാഗത്തിലും താരം അഭിനച്ചിരുന്നു.ഏത് കഥാപാത്രവും നൽകിയാൽ അത് ഭംഗിയായി ചെയ്തു നൽകാൻ താരത്തിന് സാധിക്കുമെന്ന് ഇതിനോടകം തെളിയിച്ചു കളിഞ്ഞിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു താരം അമ്മയാകാൻ പോകുന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നത്.തരമായിരുന്നു നേരിട്ടു വന്ന് ഈ കാര്യം വെളുപ്പെടുത്തിയത്.പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞയറിക്കാൻ വാക്കുക്കൾ ഇല്ലാ എന്നാണ് കുഞ്ഞു വയറിൽ കൈവെച്ച് എന്നാണ് താരം പറഞ്ഞത്.എന്നാൽ ഇപ്പോൾ ഇരുവരുടെ കുടുബത്തിലേക്ക് പുതിയ അതിഥി എത്തിയിരിക്കുകയാണ്.ഞങ്ങൾക്ക് ഒരു മകൻ ജനിച്ചിരിക്കുന്നു എന്ന വാർത്ത അനൂപ് ആയിരുന്നു ആരാധകരുമായി പങ്കുവെച്ചത്. ഇരുവരും ഒരുപാട് സന്തോഷത്തിലാണ് ഇപ്പോൾ. വളരെ പെട്ടന്നു ആയിരുന്നു ദർശനയുടെ വിവാഹം കഴിഞ്ഞത്. ആരെയും അറിയിക്കാൻ സാധിച്ചിരുന്നില്ല.ജീവിതത്തിൽ താൻ എടുത്ത നല്ല തീരുമാനങ്ങ്ങളിൽ ഒന്നായിരുന്നു ഈ വിവാഹം എന്നാണ് താരം പറയുന്നത്.

ദർശന