നടൻ കൃഷ്ണ കുമാറിന്റെ മക്കളായ ദിയയും, ഇഷാനിയോ ബിഗ്ബോസ് സീസൺ ത്രീയിൽ ഉണ്ടാവുമോ

0
101

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാർ. സിനിമ വളരെ മികച്ച അഭിനയം കാഴ്ചവെച്ച കൃഷ്ണ കുമാർ ഇപ്പോൾ മിനിസ്ക്രീനിലാണ് ഏറെ സജീവം. ഇദ്ദേഹത്തിന് നാല് പെണ്മക്കളാണ് ഉള്ളത്. നിരവധി ആരാധകരാണ് ഈ നാല് പേർക്കുള്ളത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് ഇവർ. ഓരോത്തർക്കും യൂട്യൂബ് വ്ലോഗ്ജിങ് ചാനൽ ഉണ്ട്. പുതിയ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെച്ച് ആരാധകരുടെ മുന്നിൽ ഈ നാല് പേരും എത്താറുണ്ട്. അച്ഛൻറെ പാത തന്നെയാണ് മക്കളും പിന്തുടരുന്നത്. മൂത്ത മകൾ അഹാന കൃഷ്ണ സിനിമയിൽ സജീവമാണ്. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പറഞ്ഞു കൊണ്ട് അഹാന സോഷ്യൽ മീഡിയയിൽ എത്താറുണ്ട്.

ഇളയ മകൻ ഇഷാനിയും സിനിമയിൽ സജീവമായി കൊണ്ടിരിക്കുകയാണ്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർക്കിടയിൽ ചർച്ച വിഷയമാവുന്നത്.താരത്തിൻറെ മക്കളായ ദിയയും ഇളയ സഹോദരി ഇഷാനിയും ഏഷ്യാനെറ്റ്‌ സംപ്രേഷണം ചെയുന്ന ബിഗ്ബോസ് സീസൺ ത്രീ പങ്കുയെടുക്കുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ആരാധകർ പ്രചരിച്ചോണ്ടിരിക്കുകയാണ്.

എന്നാൽ ഇതിൻറെ മറുപടിയുമായി താരങ്ങൾ എത്തിയിരിക്കുകയാണ്.രണ്ടാമത്തെ മകൾ ദിയ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം വെളുപ്പെടുത്തിയത്.ഇതിനായി ചെലവഴിക്കാൻ സമയമില്ല എന്നാണ് താരം യൂട്യൂബ് വീഡിയോയിലൂടെ വെക്തമാക്കിയത്.