ദുൽഖർ സൽമാനെ കുറിച്ച് പറയാൻ പറഞ്ഞപ്പോൾ ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ ; ഇത്രെയും പ്രതീഷിച്ചില്ല എന്ന ആരാധകർ

0
29

മലയാള സിനിമയ്ക്ക് ലഭിച്ച മികച്ച നടനും യുവ താരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ.സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാവുന്നത് ഒരു ആരാധകന്റെ ചോദ്യത്തിനു മറുപടിയാണ്.

ഒരു ആരാധകരൻ ഉണ്ണിയോട് ചോദിച്ചത് ഇങ്ങനെ. മലയാള സിനിമയിൽ കുഞ്ഞിക്ക എന്ന് വിളിക്കുന്ന ദുൽഖുർ സൽമാനെ കുറിച്ച് അഭിപ്രായം എന്താണെന്നാണയിരുന്നു ചോദിച്ചത്.എന്നാൽ ഉണ്ണി മറുപടി പറഞ്ഞത് ഇങ്ങനെ ദുൽഖർ സൽമാൻ ഒരു വണ്ടി പ്രാന്തനാണ്.ഡിക്യുവിന്റെ വാഹങ്ങളോടുള്ള അടുപ്പം ആരാധകർ ഏറെ പരിചിതമാണ്.

നിവിൻ പോളിയെ കുറിച്ചു സംസാരിക്കാൻ പറഞ്ഞപ്പോൾ ഉണ്ണി പറഞ്ഞത് ഇങ്ങനെ. നിവിൻ പോളി ഡാർലിംഗ് എന്നാണ് അദ്ദേഹം പറഞ്ഞത്.കോളിവുഡിലെ തല എന്ന് അറിയപ്പെടുന്ന അജിത്തിനെ കുറിച്ചു എന്തെങ്കിലും പറയാൻ പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ എല്ലാം ഗംഭീരം എന്നായിരുന്നു മറുപടി പറഞ്ഞത്.

താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റും ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.എന്തായാലും തന്റെ ആരാധകർ ചോദിച്ച ചോദ്യത്തിനു മറുപടി തിരികെ ലഭിച്ചതിന്റെ ഏറെ സന്തോഷത്തിലാണ് ഉണ്ണി പ്രേമികളും സിനിമ പ്രേമികളും. തന്റെ പുത്തൻ സിനിമയുടെ കാത്തിരിപ്പിലാണ് ഉണ്ണിയുടെ ആരാധകരും പ്രേഷകരും.