പുതിയ മേക്കോവറിൽ ആരാധകരുടെ പ്രിയ ഹെലൻ ഓഫ് സ്പാർട്ട ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

0
45

ടിക്ക് ടോക്കിലൂടെ നിരവധി ആരാധകരെ നേടിയ താരമാണ് ധന്യ എസ് രാജേഷ്.ഹെലൻ ഓഫ് സ്പാർട്ട എന്ന പേരിലാണ് താരം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.അനേകം ഫോള്ളോവെർസാണ് ടിക്ക്ടോക്കിലും ഇൻസ്റാഗ്രാമിലും ഉള്ളത്‌. എന്നാൽ തിരിച്ചു ഒരാളെ പോലെയും ഫോളോ ചെയ്യാത്ത ഒരാളാണ് ഹെലൻ ഓഫ് സ്പാർട്ട.

സമൂഹ മാധ്യമങ്ങളിൽ നിന്നും കൂടുതൽ വിമർശനങ്ങൾ നേരിട്ട ഒരാളാണ് ധന്യ. ടിക്ടോക് നിരോധിച്ചതിനു ശേഷം യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ഇപ്പോൾ യൂട്യൂബിലൂടെയാണ് തന്റെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത്.തന്റെ എനിക്കെതിരെ വരുന്ന മോശമായ കമെന്റ്സുനെതിരെ ശക്തമായ രീതിയിലാണ് ധന്യ മറുപടി നൽകാറുള്ളത്.

പരസ്യമായി വിമർശനങ്ങൾക്ക് മറുപടി നൽകുമ്പോൾ അനേകം ഹേറ്റേഴ്‌സാണ് ഈ മിടുക്കിയിക്കുള്ളത്.ഒരുപാട് മ്യൂസിക് ആൽബങ്ങളിൽ താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.ഇപ്പോൾ മോഡലിംഗ് രംഗത്ത് ഏറെ സജീവമാണ് ഹെലൻ ഓഫ് സ്പാർട്ട. തന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച ഫോട്ടോഷൂട്ട് ആരാധകർ ഇരുകൈ നീട്ടിയാണ് സ്വീകരിക്കുന്നത്. നിരവധി ഫോയിലോർഴ്‌സുള്ള ഇൻസ്റ്റാഗ്രാമിൽ ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ വൈറലാവുന്നത്. ഒരു തെലിവിഷൻ ഷോയിൽ അവതാരികയായും താരം എത്തിയിട്ടുണ്ട്.

ചിത്രങ്ങൾ കാണാം


ഹെലൻ ഓഫ് സ്പാർട്ട

ഹെലൻ ഓഫ് സ്പാർട്ട

ഹെലൻ ഓഫ് സ്പാർട്ട

IMAGE CREDIT : SREERAG PHOTOGRAPHY