ഐ പി എൽ പൂരത്തിന് നാളെ കോടിയേറും

0
10

ഐ പി എൽ പൂരത്തിന് നാളെ കോടിയേറും.. ക്രിക്കറ്റ്‌ പ്രേമികൾ ആവേശത്തോടെ നോക്കി കാണുന്ന ഐ പി എൽ നു നാളെ തുടക്കമാകും.ആദ്യ മത്സരത്തിൽ മുംബൈയും ബാംഗ്ലൂറും തമ്മിലാണ്. അഞ്ചു തവണ കിരീടം നേടിയ മുംബൈ ആറാമതൊരു കിരീടം ലക്ഷ്യം വെക്കുന്നുണ്ട്.അതെ സമയം ആദ്യ കിരീടം ലക്ഷ്യം വെച്ചു ആർ സീബി മികച്ച ടീമിനെ അനി നിരത്തിയിട്ടുണ്ട്