ഇളകി മറയുന്ന കടലിനെ സാക്ഷിയാക്കി കൊണ്ട് പ്രശസ്ത മോഡലിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ

0
143

ഫോട്ടോഷൂട്ടുകളുടെ കാലമായത് കൊണ്ട് എന്തിന് ഏതിനും ഫോട്ടോഷൂട്ടാണ്. പ്രീവെഡിങ്, പോസ്റ്റ്‌ വെഡിങ്, കുഞ്ഞു ജനിക്കുന്നതിന് മുമ്പ്, കുഞ്ഞു ജനിച്ചതിനു ശേഷം തുടങ്ങി പല തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ.എന്നാൽ വ്യത്യസ്തമായ ഭാവത്തിലും രീതിയിൽ ഉള്ളത്‌ മാത്രമേ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയുള്ളു.

പ്രശക്ത മോഡലായ ജിലു ജോസഫിനെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം പങ്കുവെച്ച മറ്റൊരു ഫോട്ടോഷൂട്ടാണ്.കടലിനെ പലശ്ചാത്തലമാക്കി കൊണ്ട് സാരീയിൽ അതീവ സുന്ദരിയായിരിക്കുകയാണ് ജിലു.

ഡോക്‌സ് മോഷൻ മീഡിയയാണ് ഈ ചിത്രങ്ങൾ അതിമനോഹരമായി പകർത്തിയത്. ഗ്ലാമർ ആയിട്ടുണ്ട് തുടങ്ങി നിരവധി രസകരമായ കമന്റ്സാണ് പോസ്റ്റിനു ലഭിച്ചോണ്ടിരിക്കുന്നത്.ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചിത്രങ്ങൾ വൈറലാവുന്നത്.

ഇതിനു മുമ്പും താരം പങ്കുവെച്ച പല ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.ഒരു കാമ്പെയിന്റെ ഭാഗമായി മുലയൂട്ടുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അതുപോലെ തന്നെ താരത്തെ ശ്രെദ്ധിക്കാൻ തുടങ്ങിയത് ഈ ഫോട്ടോഷൂട്ടിലൂടെയായിരുന്നു.


ജിലു ജോസഫ്

ജിലു ജോസഫ്

ഫോട്ടോ ക്രെഡിറ്റ് : ജിലു ജോസഫ് ഇൻസ്റ്റാഗ്രാം പേജ്