തമിഴ് സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും താരാമൂല്യമുള്ള നടിയാണ് കാജൽ അഗർവാൾ. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ് താരം വിവാഹിതയായത്. ഏറെ പ്രണയത്തിനു ഒടുവിലാണ് ഇരുവരും വിവാഹിതയായത്.കല്യാണം ശേഷം മാലദ്വീപ്പിൽ ആഘോഷിക്കുകയായ്യിരുന്നു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാൻ താരം മറക്കാറില്ല.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ്.

ഒരു ഹോട്ടലിന്റെ ഉള്ളിലെ മധ്യഭാഗമായി വെള്ളത്തിൽ തുള്ളി ചാടി കളിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ്‌ ചെയ്‌തത്‌. അദ്ദേഹം ജീവിതം നന്നായി ആസ്വദിക്കുന്നുണ്ട് എന്ന് താരം വീഡിയോ പറയുന്നുണ്ട്.പിങ്ക് പലശ്ചാത്തലത്തിൽ കിറ്റ്സഡ് എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

ചെന്നൈയിലെ ലീല പാലസിനുള്ളിൽ നിന്നുമുള്ള രസകരമായ നൃത്ത വീഡിയോയാണ് താരം പങ്കുവെച്ചത്.ഇതോടെ താരം കാത്തിരിക്കുന്ന സംഹാവം എന്താണെന്നാണ് അറിയാൻ ആരാധകർ ഏറെ ആകാംഷയിലാണ്.എന്തായാലും താരത്തിന്റ വിശേഷങ്ങൾ ചിത്രങ്ങളും ഉടനടി തന്നെയാണ് വൈറലാവുന്നത്. ഒരുപാട് ലൈക്സും രസകരമായ കമന്റ്സുമാണ് പോസ്റ്റിന്റെ ചുവടെ ലഭിക്കുന്നത്.

video credit : kajal agarwal instagram page