തന്റെ പ്രിയ ഓമനയ്ക്ക് വേണ്ടി കാത്തിരിപ്പിലാണ് ബോളിവുഡ് നടി കരീന കപൂർ, സൈഫ് അലി ഖാൻ ദാമ്പതികൾ.ജോലി, ഫാഷൻ, ആഘോഷങ്ങൾ എല്ലാം ആസ്വദിക്കുകയാണ് താരം. ഗർഭിണിയായിട്ടും തന്റെ ഫാഷനും സൗന്ദര്യം ഒരു രീതിയിളും താരം നഷ്ടപ്പെടുത്തിട്ടില്ല.

താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.ഗർഭിണിയായ താരം അനോജ്യമായ വസ്ത്രവും ഫാഷനുമാണ് നാല്പതുക്കാരിയായ കരീന ധരിക്കുന്നത്.പ്രിയപ്പെട്ട ഔട്ട്‌ഫിറ്റായ കഫ്റ്റാനിയാണ് ധരിച്ചുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ചിത്രങ്ങളിൽ പ്രിന്റ്റുകളായ കഫ്റ്റാനിയാണ് ധരിച്ച ചിത്രങ്ങളാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.സിൽക്കാണ് മെറ്റീരിയൽ.എന്നാൽ കരീനയുടെ ബാഗുകളിലാണ് ചിലരുടെ കണ്ണുകൾ കൊണ്ടുയെത്തിക്കുന്നത്.ഇറ്റാലിയനിലെ ഏറ്റവും വലിയ കമ്പനിയുടെ ബാഗാണ് കരീനയുടെ കൈയിൽ ഇരിക്കുന്നത്.

ഏകദേശം രണ്ട് ലക്ഷം രൂപയാണ് ഈ ബാഗിന്റെ വില. എന്തായാലും ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തത്. ഇതിനു മുമ്പും താരം ഗർഭിണിയായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പക്ഷേ ആരാധകൾ ചിത്രങ്ങൾ കണ്ട് അമ്പരന്നുയിരിക്കികയാണ്. തന്റെ പുതിയ ചിത്രങ്ങൾക്കും, പ്രിയ കണ്മണിയിക്കും ഏറെ കാത്തിരിപ്പിലാണ് ആരാധകർ.