മലയാള സിനിമയിലെ താരരാജാക്കമാരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. വിസ്മയ പ്രകടനം തന്നെയാണ് തന്റെ അഭിനയ ജീവിതത്തിൽ മമ്മൂക്ക കാഴ്ചവെക്കുന്നത്.മലയാള ഇൻഡസ്ട്രിയിൽ മാത്രമല്ല മറ്റ് പല സിനിമ ഇൻഡസ്ട്രികളിൽ നിന്നും വൻ ആരാധകരാണ് താരത്തിനുള്ളത്.

എന്നാൽ മമ്മൂക്ക് തകർത്ത് അഭിനയിച്ച സിനിമയായിരുന്നു സിബിഐ. നാല് സീരീസായിരുന്നു സിനിമയ്ക്ക് ഉണ്ടായിരുന്നത്.സേതുരാമ അയ്യർ എന്ന സത്യസന്ധനായ പോലീസ് ഓഫീസർ കഥാപാത്രമായിരുന്നു മമ്മൂക്ക അവതരിപ്പിച്ചിരുന്നത്.വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സിനിമയുടെ അഞ്ചാം ഭാഗം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നു.എന്നാൽ ഇപ്പോൾ ആ യാഥാർഥ്യം നടക്കാൻ പോകുകയാണ്.പക്ഷേ ഈ സിനിമയിൽ സേതുരാമ അയ്യർ എന്ന കഥാപാത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത് സുരേഷ് ഗോപിയായിട്ടായിരുന്നു. ചില കരങ്ങൾ കൊണ്ട് മമ്മൂട്ടിയാകുകയായിരുന്നു.ഇപ്പോൾ ചില വെളിപ്പെടുത്തളാണ് തിരകഥകൃത്തായ എസ് എൻ സ്വാമി പുറത്തു വിടുന്നത്.

മമ്മൂക്ക തന്നെയായിരുന്നു എനിക്ക് പകരം സുരേഷ് ഗോപിയെ കഥാപാത്രമാക്കാൻ അഭിപ്രായപ്പെട്ടത്. വർഷങ്ങൾക്ക് മുമ്പ് ഇമ്മാനുവേൽ സിനിമയുടെ ഷൂട്ടിംഗ് സമയത്തായിരുന്നു ഈ കാര്യം മമ്മൂട്ടി പറഞ്ഞത്. സുരേഷ് ഗോപിയെ പ്രധാന കഥാപാത്രമാക്കി സിനിമ നിർമിച്ചോടെ എന്നായിരുന്നു മമ്മൂട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ചോദ്യം. എന്തായാലും അഞ്ചാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ് ആരാധകർ.