മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു

0
568

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന നായികയാണ് മഞ്ജു വാര്യർ.സ്കൂൾ ലൈഫ് മുതലെ നല്ലൊരു നർത്തകി ആയിരുന്നു മഞ്ജു വാര്യർ. കൂടാതെ നിരവധി അവാർഡുകളും സ്വന്തമാക്കിയിട്ടുണ്ട്. അടുപ്പിച്ചു രണ്ടു വർഷം കേരള യൂത്ത് ഫെസ്റ്റിവൽ വിന്നർ ആയിരുന്നു.

പതിനേഴാം വയസ്സിൽ ആണ് താരം ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത് സാക്ഷ്യം ആയിരുന്നു ആദ്യ ചിത്രം. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നാടിയായി വളർന്നു. പിന്നീട് അതിലെ നായകനായ ദിലീപിനെ തന്നെ നടി വിവാഹം കഴിക്കുകയായിരുന്നു. സമ്മർ ഇൻ ബാത്ലെഹം, കന്മദം, ആറാം തമ്പുരാൻ,പ്രണയ വർണ്ണങ്ങൾ എന്നിവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ.

നടിയുടെ ദിലീപ്പുമായിയിട്ടുള്ള വിവാഹ വാർത്തയും, വിവാഹ മോചന വാർത്തകളും മാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയമായിരുന്നു. അതിനു ശേഷം മഞ്ജു മലയാള സിനിമയിൽ തിരികെ എത്തുകയും നടിക്ക് കയ്യ് നിറയെ ചിത്രങ്ങളും ലേഡി സൂപ്പർസ്റ്റാർ എന്ന വിളി പേരും ഉണ്ട്.ദിലീപ് രണ്ടാമത് വിവാഹം കഴിച്ചപ്പോൾ മഞ്ജുവിന്റെ രണ്ടാം വിവാഹത്തെ കുറിച്ചും ചർച്ചകൾ ഉയർന്നിരുന്നു.

ഇപ്പോൾ ഇതാ നടി വീണ്ടും വിവാഹിതയകാൻ പോകുന്നു എന്ന തലകെട്ടോടെ സന്തോഷ്‌ എലിക്കാട്ടൂർ എഴുതിയ ഫേസ്ബുക്കിലെ പോസ്റ്റ്‌ ആണ് വൈറൽ ആയിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ