ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെ അവതാരികയായി പിന്നീട് ലാൽജോസ് സിനിമയിലൂടെ സിനിമയിലും എത്തി.പിന്നീട് കുറച്ചു സിനിമകളിൽ ഒക്കെ അഭിനയിച്ചെങ്കിലും അധികം ശ്രദ്ധിക്കപെടാതെ പോയി. ഇപ്പോഴിതാ ദുബായിൽ വെച്ച് ഷൂട്ട് ചെയ്ത മ്യൂസിക്കൽ ആൽബത്തിലൂടെ അതീവ ഗ്ലാമറസ് ആയി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുയാണ്.
വീഡിയോ കാണാം