ഒരു കാലത്ത് കേരളം ഒട്ടാകെ നിറഞ്ഞു നിന്ന വാർത്തയായിരുന്നു ചുംബന സമരം. നിരവധി യുവതി യുവാക്കളായിരുന്നു ഈ സമരത്തിൽ പങ്കുയെടുത്തിരുന്നത്.ഈ സമരത്തെ കിസ് ഓഫ് ലവ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. സദാചാര പോലീസിനെതിരെയായിരുന്നു പ്രധാനമായും ഈ സമരം നടത്തിയതു.

ആ സമരത്തിൽ മുൻപന്തിയിൽ നിറഞ്ഞ നായികയാണ് രശ്മി ആർ നായർ. രശ്മി അറിയാത്ത ജനങ്ങൾ ഇന്ന് കേരളത്തിൽ ഉണ്ടാവില്ല.മറൈൻ ഡ്രൈവിൽ നടത്തിയ സമരം നയിച്ച പ്രധാന വ്യക്തിയായിരുന്നു രശ്മി ആർ നായർ.

അതിനുശേഷം മോഡലായി താരം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു.നിരവധി കാരണങ്ങൾ കൊണ്ട് വിവാദമായ താരമാണ് രശ്മി. താരം സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കുകയും തന്റെ സ്വകാര്യ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യാനും തുടങ്ങി.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് തന്റെ കുടുബത്തിലേക്ക് പുതിയ അതിഥി വന്നതിന്റെ ചിത്രങ്ങളാണ്. തന്റെ കുടുംബം ഏറെ സന്തോഷത്തിലാണ് ഇപ്പോൾ.

ബിഎംഡൗബ്ലു വാങ്ങിച്ചതിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. “ചെറിയ ഒരു സന്തോഷം.. പുതിയ ഒരാൾ വീട്ടിൽ വന്നാൽ.”എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ്‌ ചെയ്‌തത്‌.ഫേസ്ബുക്കിലായിരുന്നു താരം ചിത്രം പങ്കുവെച്ചത്. നിമിഷ നേരങ്ങൾ കൊണ്ടാണ് പോസ്റ്റ്‌ വൈറലായത്.