ഒരിക്കൽ വലിയ ആളാകാൻ ഞാൻ കാണിച്ചു കൂട്ടിയ വലിയ വലിയ കാര്യങ്ങൾ ആണ് എന്നും എന്റെ ഉള്ളിലെ ആ കുഞ്ഞിനെ

0
95

ടിക്ക് ടോക്കിലൂടെ ഒരുപാട് ഷോർട് ഫിലിമുകളിൽ അഭിനയിച്ച് നിരവധി ആരാധകരെ ഉണ്ടാക്കിയാ താരമാണ് നിമ ചന്ദ്രൻ. ഷോർട് ഫിലിമിൽ മാത്രമല്ല സിനിമയിലും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.പൂമ്പാറ്റകളുടെ താഴ്വര എന്ന സിനിമയിലാണ് താരം ആദ്യമായി വേഷമിടുന്നത്.

മഴിവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന ഹൈ റെറ്റിങ് പോകുന്ന മറിമായം എന്ന പരമ്പരയിലും താരം തിളങ്ങിട്ടുണ്ട്.മാര്ജരാൻ എന്ന ഷോർട് ഫിലിമിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടിയത്.സോഷ്യൽ മീഡിയയിൽ നല്ല സജീവമാണ് താരം. തന്റെ വ്യത്യസ്തമായ ഡൗബ്സ്മാഷിലൂടെ ആരാധകരുടെ മനം കവർന്നു എടുത്ത താരമാണ് നിമ ചന്ദ്രൻ.

പുതിയ ചിത്രങ്ങളുമായി വിശേഷങ്ങളുമായി താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ചിത്രങ്ങൾ വൈറലാവുന്നത്. ചിത്രങ്ങൾ മാത്രമല്ല താരം ചിത്രത്തിനൊടുപ്പം പങ്കുവെക്കുന്ന ക്യാപ്ഷനുകളും ഏറെ ശ്രെദ്ധ നേടാറുണ്ട്. അത്തരം ചില ക്യാപ്ഷനുകളാണ് ചുവടെ നല്കിട്ടുള്ളത്.

“ഒരിക്കൽ വലിയ ആളാകാൻ ഞാൻ കാണിച്ചു കൂട്ടിയ വലിയ വലിയ കാര്യങ്ങൾ ആണ് എന്നും എന്റെ ഉള്ളിലെ ആ കുഞ്ഞിനെ അവിടെ വളർത്താതെ നിർത്തിയിരിക്കുന്നത്”.”ഒറ്റക്കായിപോയെന്ന് വിചാരിച്ചു വിഷമിക്കുന്നത് എന്തിനാണ്?ആരുടെയും ആരുമല്ലാതായി പോകുന്നതും ഒരു വിപ്ലവം ആണ്! അല്ലെ??


Nima Chandran

Nima Chandran