ബാലതാരമായി മലയാള സിനിമയിൽ എത്തി പിന്നീട് മലയാളി പ്രേഷകരുടെ മനം കവർന്ന നടിയാണ് നിവേദ തോമസ്. എന്നാൽ ജയറാം പ്രധാന കഥാപാത്രമായി എത്തിയ വെറുതെ ഒരു ഭാര്യ എന്ന സിനിമയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്.മികച്ച അഭിനയ പ്രകടനങ്ങളാണ് താരം കാഴ്ചവെക്കുന്നത്.

മലയാളത്തിൽ മാത്രമല്ല തമിഴ് കന്നട ഹിന്ദി തുടങ്ങിയാ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. നിരവധി പ്രേമുഖ നടന്മാരോടപ്പം അഭിനയിക്കാൻ നിവേദയ്ക്ക് അവസരം ലഭിച്ചിട്ടുൺഫ്‌.നാനി നായകനായ വി എന്ന സിനിമയിലാണ് അവസാനമായി നടി അഭിനയിച്ചത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ചു കൊണ്ട് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്.നടി പുതിയ രൂപം കണ്ട് ആരാധകർ ഞെട്ടിരിക്കുകയാണ്ർ. രണ്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

രണ്ട് ചിത്രങ്ങളും ഏറെ വ്യത്യസ്തമുള്ളതാണ്. ആദ്യത്തെ ചിത്രത്തിൽ അഴകുള്ള മുടിയും രണ്ടാമത്തെ ചിത്രത്തിൽ പുത്തൻ ഹെയർ സ്റ്റൈലിലുമാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. അനേകം ലൈക്സും, മികച്ച അഭിപ്രായങ്ങളുമാണ് ചിത്രങ്ങൾക്ക് ലഭിക്കുന്നത്.


നിവേദ തോമസ്

നിവേദ തോമസ്