ഇനി ഇന്ത്യയുടെ വിജയങ്ങൾ നിർണ്ണയിക്കുന്നത് കുൽചാ സംഖ്യo

June 20, 2019 admin 0

കഴിഞ്ഞ ഐപിഎല്‍ മുതല്‍ താളം കണ്ടെത്താന്‍ വിഷമിക്കുകയാണെങ്കിലും കുല്‍ദീപിനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു. ഇന്ത്യന്‍ സ്പിന്‍ ബൗളിങിനെക്കുറിച്ച് മികച്ച അഭിപ്രായവുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

കല്ലടയുടെ ഓഫീസുകള്‍ DYFI അടിച്ചു തകര്‍ത്തു

June 20, 2019 admin 0

ക​ല്ല​ട ബ​സ്സി​ലെ പീ​ഡ​ന​ശ്ര​മ​ത്തി​ല്‍ ആ​രോ​പ​ണ വി​ധേ​യ​നാ​യ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍. ബ​സി​ലെ ഡ്രൈ​വ​റും കോ​ട്ട​യം സ്വ​ദേ​ശി​യു​മാ​യ ജോ​ണ്‍​സ​നാ​ണ് യാ​ത്ര​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

ധവാൻ നാട്ടിലേക്ക്: വീഡിയോ കാണാം

June 20, 2019 admin 0

ആരാധകരെ നിരാശരാക്കിയാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഐസിസിയുടെ ഏകദിന ലോകകപ്പ് പാതിവഴിയില്‍ നില്‍ക്കെ നാട്ടിലേക്കു മടങ്ങുന്നത്. ടീമിന് വിജയാശംസകള്‍ നേര്‍ന്നാണ് ധവാന്‍ യാത്രയാകുന്നത്‌. ട്വിറ്ററിലൂടെയാണ് ധവാന്‍ വൈകാരികമായ പ്രതികരണം നടത്തിയത്‌.

ക്രിക്കറ്റിനു നിരക്കാത്ത പ്രവർത്തനവുമായി വില്യംസൺ

June 20, 2019 admin 0

മാന്യമാരുടെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റിന് നിരക്കാത്ത പ്രവര്‍ത്തിയാണ് ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന വിമര്‍ശനങ്ങള്‍ ശക്തമാവുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കളിയിലെ പെരുമാറ്റത്തിന്റെ പേരിലാണ് വില്ല്യംസണ്‍ പഴി കേള്‍ക്കുന്നത്.

ഇന്ത്യയുടെ മറ്റൊരു താരം കൂടി പരിക്ക് പറ്റി പുറത്തു

June 20, 2019 admin 0

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വീണ്ടും പരിക്ക് ഭീഷണി. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരീശീലന സെഷനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളാണ് ഏറ്റവും ഒടുവിലായി […]

ലോകകപ്പിലെ ഏറ്റവും മികച്ച 4 സെഞ്ചുറികൾ നോക്കാം

June 20, 2019 admin 0

ലോകകപ്പിലെ ടോപ് സ്‌കോറര്‍ പട്ടിക നിത്യേന മാറി മറിഞ്ഞ് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇതുവരെ നിരവധി സെഞ്ച്വറികള്‍ പിറന്നിട്ടുണ്ട്. ഇതില്‍ ഏറ്റവും മികവേറിയ നാല് […]

അർജന്റീന കോപ്പയിൽ നിന്ന് പുറത്തേക്ക്

June 20, 2019 admin 0

കോപ്പ അമേരിക്കയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിലും ജയം കണ്ടെത്താനാവാതെ അർജന്റീന. പരാഗ്വയാണ് അർജന്റീനയെ 1-1ന് സമനിലയിൽ കുടുക്കിയത്. വാർ അനുവദിച്ച പെനാൽറ്റിയും അർജന്റീന ഗോൾ കീപ്പർ അർമാനി രക്ഷപ്പെടുത്തിയ പെനാൽറ്റിയുമാണ് അർജന്റീനക്ക് സമനില നേടിക്കൊടുത്തത്.

സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചു സ്റ്റീവോ

June 19, 2019 admin 0

ഇംഗ്ലണ്ട് ലോകകപ്പിലെ ലീഗ് മത്സരങ്ങള്‍ ഏതാണ്ട് പകുതിയോളം കഴിയവെ ഇതുവരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച ബാറ്റ്‌സ്മാനെയും സെമിഫൈനലിലെത്തുന്ന ടീമുകളെയും പ്രവചിച്ച് മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോ

ഓസീസിനെ പഞ്ഞിക്കിടാൻ ബംഗ്ലാദേശ് ഇന്നിറങ്ങുന്നു

June 19, 2019 admin 0

ഇത്തവണ ലോകകപ്പില്‍ വമ്പന്മാരുടെ ഇടയില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനാണ് ബംഗ്ലാദേശിന്റെ ശ്രമം. അട്ടിമറിക്കാര്‍ എന്ന് പേരുകേട്ടിരുന്ന ബംഗ്ലാദേശ് ഇപ്പോള്‍ അട്ടിമറിക്കാരല്ലാതായിട്ടുണ്ട്. ലോകത്തെ ഏതു ടീമിനോട് കിടപിടിക്കുന്ന താരങ്ങളും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും കാഴ്ചവെക്കുന്ന ബംഗ്ലാദേശ് ലോകകപ്പിലും […]

‘കപ്പെവിടെ കൊണ്ട് പോകുന്നു’; അഭിനന്ദനെ പരിഹസിച്ച്‌ പാക് പരസ്യ൦!!

June 16, 2019 admin 0

ജൂണ്‍ 16ന് മാഞ്ചസ്റ്ററില്‍ നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം കാണാന്‍ കാത്തിരിക്കുന്നതിനിടെ വിവാദമായി പാക് ലോകകപ്പ്‌ പരസ്യം!! ലോകകപ്പ് ക്രിക്കറ്റ് മല്‍സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന പാക്കിസ്ഥാന്‍ ചാനല്‍ ജാസ് ടിവിയുടേതാണ് വിവാദ പരസ്യം. ഇന്ത്യയുടെ അഭിമാനമായ […]