പാകിസ്താനെ പഞ്ഞിക്കിട്ട് ടീം ഇന്ത്യ

June 16, 2019 admin 0

ഇ​ട​യ്ക്കി​ടെ ത​ട​സ​പ്പെ​ടു​ത്താ​നെ​ത്തി​യ മ​ഴ മേ​ഘ​ങ്ങ​ള്‍​ക്കും ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തെ ഒ​ഴു​ക്കി​ക്ക​ള​യാ​നാ​യി​ല്ല. ലോ​ക​ക​പ്പി​ലെ ആ​വേ​ശ​പ്പോ​രാ​ട്ട​ത്തി​ല്‍ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ 89 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​ഴ നി​യ​മ​പ്ര​കാ​രം 40 ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ പാ​ക് വി​ജ​യ​ല​ക്ഷ്യം 302 റ​ണ്‍​സാ​യി […]

ഗര്‍ഭനിരോധന ഉറയില്‍ സ്വര്‍ണക്കടത്ത്; ഉരുക്കിയപ്പോള്‍ ലഭിച്ചത് 845 ഗ്രാം തങ്കം

June 15, 2019 admin 0

പാലക്കാട് : കോണ്ടത്തിനുള്ളില്‍ കളിമണ്‍ മിശ്രിതത്തില്‍ കള്ളക്കടത്ത് . സ്വര്‍ണത്തരികള്‍ ഉരുക്കിയപ്പോള്‍ കസറ്റംസ് അധികൃതര്‍ കണ്ണുമിഴിച്ചു. ഷാര്‍ജയില്‍നിന്നു തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കള്ളക്കടത്തു നടത്തിയ ദ്രാവക രൂപത്തിലുള്ള സ്വര്‍ണം ഉരുക്കിയപ്പോള്‍ കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ […]

ശ്രീലങ്കയെ തകർത്തു ഓസീസ് മുന്നേറ്റം

June 15, 2019 admin 0

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഓസ്‌ട്രേലിയക്ക് 87 റണ്‍സ് ജയം. ഓസീസിന്‍റെ 334 റണ്‍സ് പിന്തുടര്‍ന്ന ലങ്ക മികച്ച തുടക്കത്തിന് ശേഷം 45.5 ഓവറില്‍ 247ല്‍ പുറത്തായി. ദിമുത് കരുണരത്‌നെയും കുശാല്‍ പെരേരയും അര്‍ദ്ധ സെഞ്ചുറി […]

ഐ.എസ്. ബന്ധം: കോയമ്ബത്തൂരില്‍ റെയ്ഡ്; നിരോധനാജ്ഞ

June 13, 2019 admin 0

കോയമ്ബത്തൂര്‍: ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി (ഐ.എസ്.) ബന്ധമുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് കോയമ്ബത്തൂരില്‍നിന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റുചെയ്ത മുഹമ്മദ് അസ്ഹറുദ്ദീനെ കൊച്ചി എന്‍.ഐ.എ. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചത്തെ എന്‍.ഐ.എ. റെയ്ഡിനുപിന്നാലെ കോയമ്ബത്തൂരില്‍ […]

വനിതാ ലോകകപ്പ്, ചൈനക്ക് ആദ്യ വിജയം

June 13, 2019 admin 0

വനിതാ ലോകകപ്പില്‍ ചൈനക്ക് ആദ്യ വിജയം. ഇന്ന് നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ആണ് ചൈന പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചൈനയുടെ വിജയം. ഇന്ന് ലി യിങിന്റെ ഗോളാണ് ചൈനക്ക് വിജയം സമ്മാനിച്ചത്. […]