പുലി കളിയിലൂടെ വൈറൽ ആയ പാർവ്വതി ഗ്ലാമർ ഫോട്ടോഷൂട്ടുമായി

0
308

തൃശൂർ പൂരത്തിന് പുലി വേഷം കെട്ടി എല്ലാവരെയും വിസ്മയിപ്പിച്ച ആളാണ് പാർവതി വി നായർ. കഴിഞ്ഞ വർഷം ആയിരുന്നു പാർവതി പുലി വേഷത്തിൽ വന്നു മലയാളികളുടെ മനസ്സ് കവർന്നത്. പുലി കളി സാധാരണയായി പുരുഷന്മാർ മാത്രമാണ് ചെയുന്നത്. എന്നാൽ ഈ മേഖലയിൽ സ്ത്രീകളുടെ പ്രാധിനിത്യം ഉണ്ടാവണമെന്ന സന്ദേശത്തോടെയാണ് പാർവതി ഈ രംഗത്ത് വന്നത്.പുലി കളി പെണ്ണുങ്ങൾക്കും കളിക്കാൻ സാധിക്കുമെന്ന് തെളിയിച്ച വെക്തിയാണ് പാർവതി.

മോഡലിംഗിൽ സജീവമാണ് പാർവതി. പുലി കളിയിലൂടെ കേരളത്തെ ഞെട്ടിച്ച പാർവതി പങ്കു വെച്ച ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഗ്ലാമറസ് ലുക്കിൽ ഉള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ പാർവതി തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്.

പാർവതി ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ച ചില ചിത്രങ്ങൾ കാണാം

താരം ഇൻസ്റ്റാഗ്രാമിലാണ് ഏറ്റവും കൂടുതൽ സജീവമായിരിക്കുന്നത്.

പുതിയ അപ്ഡേഷൻസ് ഇൻസ്റ്റയിലൂടെയാണ് താരം പങ്കുവെക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടാണ് വൈറലാവുള്ളത്.

ഒരുപാട് ലൈക്‌സും മികച്ച അഭിപ്രായങ്ങളുമാണ് ഫോട്ടോഷൂട്ടിനു ലഭിക്കുന്നത്.


പാർവ്വതി

പാർവ്വതി

പാർവ്വതി

Image Credit : Parvathy v nair instagram