ബ്ലൗസും ജീൻസും ധരിച്ച വിവാഹ പെണ്ണിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാവുന്നു

0
3316

ഒരു പക്ഷേ ലോക്ക്ഡൌൺ വന്നതോടെ എല്ലാവരും ഫോട്ടോഷൂട്ട് മേഖലയിൽ ഏറെ സജീവമാണ്. ഈ സമയത്തിനുള്ളിൽ നിരവധി പേരാണ് മോഡൽ രംഗത്തേക്ക് കടന്നു വന്നത്.വ്യത്യസ്ത ആശയങ്ങളിലും ഭാവത്തിലുമാണ് പല ഫോട്ടോഷൂട്ടുകളിലും സൈബർ ലോകത്ത് തരംഗമാവുന്നത്.

പ്രീ വെഡിങ്, പോസ്റ്റ്‌ വെഡിങ് തുടങ്ങി നിരവധി ഫോട്ടോഷൂട്ടുകളാണ് വൈറലാവുന്നത്. സേവ് ദി ഡേറ്റ് പോലെയുള്ള കമ്പനികൾ ഇന്ന് ഏറെ സജീവമാണ്. ആശയമായ ഫോട്ടോഷൂട്ടുകൾ സമ്പന്നമാകുമ്പോൾ ചില ചിത്രങ്ങൾ വിമർശനത്തിന്റെ വഴിയിലും പോകാറുണ്ട്.നിമിഷ നേരം കൊണ്ട് പല ഫോട്ടോഷൂട്ടുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു വിവാഹമായി ബന്ധപ്പെട്ട ഫോട്ടോഷൂട്ടാണ്.വരുൺ അശ്വതി ദമ്പതികളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.വിവാഹ സാരീയുടെ ബ്ലോസും ജീൻസും ധരിച്ചുള്ള വിവാഹ പെണ്ണിനെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ചിത്രങ്ങൾ സൈബർ ലോകം ഏറ്റെടുക്കുകയായിരുന്നു.ഒരുപാട് മികച്ച അഭിപ്രായങ്ങളും ലഭിക്കുന്നുണ്ടെങ്കിലും അതുപോലെ വിമർശങ്ങളും ചിത്രങ്ങൾ നേരിടുന്നുണ്ട്.

Image Credit : real owners