പിങ്കിൽ അതിസുന്ദരിയായി പൂനം ബജ്‌വ ; ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ

0
247

ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ തിരക്കുള്ള നടിമാരിൽ ഒരാളാണ് പൂനം ബജ്‌വ.ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്.മലയാളത്തിനപ്പുറം തമിഴ് തെലുങ്ക് സിനിമകളിലും താരം ഏറെ സജീവമാണ്.

തെലുങ്കിൽ മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം തെലുങ്കിൽ തന്നെ രണ്ട് മൂന്നു സിനിമകളിൽ തിളങ്ങിട്ടുണ്ട്.പിന്നീടാണ് തമിഴ് മേഖലയിലേക്ക് പൂനം ബജ്‌വ ചേക്കേറിയത്.ശേഷം നിരവധി അവസരങ്ങളാണ് മലയാള സിനിമയിൽ നിന്നും താരത്തെ തേടിയെത്തിയത്.

മമ്മൂട്ടി നായകനായ വെനീസിലെ വ്യാപാരി,മോഹൻലാൽ ദിലീപ് ജയറാം ഒരുമിച്ച് തകർത്ത് അഭിനയിച്ച ചൈന ടൌൺ,മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തിയ പെരുചാഴി എന്നീ നിരവധി സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ ഏറെ ജനശ്രദ്ധ പൂനം ബജ്‌വ നേടിയിരുന്നു.

അഭിനയത്തിനപ്പുറം മോഡലിംഗ് രംഗത്തും ഏറെ സജീവമാണ് പൂനം ബജ്‌വ.2005ൽ മിസ്സ്‌ പൂനെ മത്സരത്തിൽ മത്സരിക്കുകയും വിജയിയാകുകയും ചെയ്തിരുന്നു. ശേഷം റാംപ് ഷോയിൽ പങ്കുയെടുക്കുവാൻ ഹൈദരാബാദിൽ എത്തിയതോടെയാണ് തന്റെ ജീവിതത്തിലെ അഭിനയ ജീവിതത്തിലേക്ക് പൂനം ബജ്‌വ എത്തുന്നത്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി.ആരാധകരുമായി കൂടുതൽ സമയം ചിലവിടാൻ താരം മറക്കാറില്ല.എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് താരത്തിന്റ പുത്തൻ ഫോട്ടോഷൂട്ടുകളാണ്.പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണ് താരം ഇത്തവണ എത്തിയിരിക്കുന്നത്.

അതിമനോഹാരിതയായിട്ടാണ് താരം എത്തിയിരിക്കുന്നത്. ഒരുപാട് നല്ല അഭിപ്രായങ്ങളാണ് തന്റെ ചിത്രത്തിന് ലഭിക്കുന്നത്. നടിയുടെ ഏറ്റവും ഇഷ്ടമുള്ള നിറങ്ങളിൽ ഒന്നാണ് പിങ്ക്. അതുകൊണ്ട് തന്നെ നിമിഷ നേരങ്ങൾ കൊണ്ട് ചിത്രങ്ങൾ ഏറ്റെടുക്കുകയായിരുന്നു ആരാധകർ.